തിരുപ്പിറവിക്കായി ഒരുങ്ങാം: December 19

ഡിസംബർ 19

പ്രാർത്ഥന

എൻ്റെ ഈശോയെ, ക്ലേശങ്ങളിലും സഹനങ്ങളിലും ക്രിസ്തീയ ചൈതന്യം വളർത്തുക എന്ന ധർമ്മം ഓരോ ക്രിസ്ത്യാനിക്കും ഉണ്ടല്ലോ. മറിയത്തെ സ്വീകരിച്ചപ്പോഴും യേശുവുമായുള്ള പലായനത്തിലും യൗസേപ്പിതാവിൽ നമ്മൾ കണ്ടത് ഈ ചൈതന്യമായിരുന്നു. ഈശോനാഥാ, ഞങ്ങളുടെ സഹനജീവിതത്തിലും ക്രിസ്തീയ ചൈതന്യം വളർത്താൻ ഞങ്ങളെ സഹായിക്കണമേ.

അനുദിന വചനം

ലൂക്ക 18: 18-30 നിത്യജീവൻ അവകാശമാക്കാൻ നീ ക്രിസ്തുവിന്റെ പാത പിന്തുടരണം.

സുകൃതജപം

ഈശോയെ, എന്നിൽ ക്രിസ്തീയ ചൈതന്യം വളർത്തണമേ.

നിയോഗം

തൊഴിൽ രഹിതർ

സൽപ്രവർത്തി

തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി 10 ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലാം.

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s