PONNUNNI | മനസ്സിൽ ഒരു സത്രം | MANASSIL ORU SATHRAM | LATEST CHRISTMAS SONG 2022

PONNUNNI | മനസ്സിൽ ഒരു സത്രം | MANASSIL ORU SATHRAM | LATEST CHRISTMAS SONG 2022

Advertisements

michaskoottumkal #frmathewspayyappillymcbs #christmas2022

@MichasKoottumkal #michaskoottumkal #frmathewspayyappillymcbs #christmas2022 #christmassongs
https://www.youtube.com/channel/UCyRx…

My Sincere Thanks to Rev.Fr.MATHEWS PAYYAPPILLY MCBS for realizing this project .

Special thanks
Fr Philip John, Vicar, St Philip Howard Church, Cambridge

“ഒന്നുമില്ലാത്തവനായ് പിറന്നവനായ് ഒന്നുമില്ലായ്മയും സമ്മാനമാക്കാം.”

ഈ ക്രിസ്തുമസിന് ഈശോയ്ക്കും നിങ്ങൾക്കുമുള്ള ഈ കുഞ്ഞു കൂട്ടുകാരുടെ ക്രിസ്തുമസ് സമ്മാനം

മനസ്സിൽ ഒരു സത്രം

  • * *
    പൊന്നുണ്ണി , നിൻ
    പുണ്യപാദങ്ങളിൽ
    ഈ കുഞ്ഞു ജീവിതം
    സമ്മാനമായ് നൽകുന്നു.
    ഇല്ലില്ല; പൊന്നും മീറയുമില്ല;
    കുന്തിരിക്കം പോലുമില്ല.
    ഈ പൂങ്കവിൾ , ചെഞ്ചുണ്ടിൽ
    പൂവിടും പുഞ്ചിരിപ്പൂക്കൾ മാത്രം!

പുൽക്കൂട്ടിൽ പുണ്യങ്ങൾ പൂക്കുന്നു .
ഭൂമിയിൽ സൗരഭ്യം പടരുന്നു.
ഇടയരതാദ്യമറിയുന്നു.
മാനവർക്കാനന്ദമാകുന്നു.
ക്രിസ്മസ് നാളിൻ ഓർമ്മകളെത്ര ധന്യം ! (CH)

അന്നു ബെത്‌ലെഹെമിൽ
വൈക്കോൽ കിടക്കയിൽ
വന്നു പിറന്നപ്പോൾ
നിന്നിളം മേനി നൊന്തതില്ലെ ?
നിനക്ക് പിറക്കാൻ വീടൊന്നും കിട്ടാതെ
നിന്നമ്മയും യൗസേപ്പും വലഞ്ഞതില്ലെ?
എങ്കിലുമെല്ലാർക്കും പുഞ്ചിരി നൽകി നീ
കാലിക്കൂടും കൊട്ടാരമാക്കി !

പുൽക്കൂട്ടിൽ പുണ്യങ്ങൾ പൂക്കുന്നു .
ഭൂമിയിൽ സൗരഭ്യം പടരുന്നു.
ഇടയരതാദ്യമറിയുന്നു.
മാനവർക്കാനന്ദമാകുന്നു.
ക്രിസ്മസ് നാളിൻ ഓർമ്മകളെത്ര ധന്യം ! (CH)

ഇന്നെന്റെ ചുറ്റിലും
ആവശ്യപ്പുൽക്കൂട്ടിൽ
വന്നു പിറക്കുമ്പോൾ
നിൻ മുഖം കണ്ടു ഞാൻ
വേണ്ടതേകാം !
ഈ ജന്മം നീളെ
അലയുന്നോർക്കായ്
മനസ്സിലിടം കൊടുക്കാം
നിന്നെയെന്ന പോലെ !
എല്ലാർക്കുമിങ്ങനെ നന്മകൾ
ചെയ്താൽ നിൻ പുഞ്ചിരി
സമ്മാനമായി തരില്ലേ ?

മനസ്സിൽ ഒരു സത്രം
ഗാനം:പൊന്നുണ്ണി
ഗായകർ : ടെസ്സ ജോൺ , ജെഫ് ജെയിംസ് , എയ്ഞ്ചൽ റെജി , അൽവിന വര്ഗീസ്
ഓർക്കസ്ട്രഷൻ : ഡെനി ഡെൻസിൽ
സംഗീതം : മാത്യൂസ് പയ്യപ്പിള്ളി
രചന : മിഖാസ് കൂട്ടുങ്കൽ

Manassil Oru sathram
————————-
Song : Ponnunni
Lyrics : Michas Koottumkal
Music. Mathews Payyappilly
Orchestration: Deny Dencil Fernandez
Guitar : Jinto Paul
Tabla: Surya Krishna Moorthy
Strings: Cochin strings
Solo Violin : Francis Xavier
Veena : Biju Annamanadu
Singers: Tessa John, Jeff James, Angel Reji , Alvina Varghese
Studios: D’ Acoustics, UK, Bensun Creations TVM, Riyan Film City, Kochi
Sound Design: Dencil M Wilson(UK)

Mixed and Mastered by Jomie John ( NHQ)
Visual Locations: UK & Germany
Video Editing : C 30
Minus Tracks : mkoottumkalsongs@gmail.com , Fr. Mathews Payyappilly -+91 94953 51728

#christiandevotionalsongs #cribmaking #cribs #christmascrib #cribmaking #christmascarolsongsmalayalam #christmascarols

christmas2022 #christmassinging

jesussongs #Christianchurchsongs

xmassongs #Carolsinging#Christmasmalayalamsongs#decembersongs #gloria #Gloriasinging #Churchchoirsinging #malayalamchristiandevotionalsongs #malayalamdevotional #newmalayalamchristmassongs

You Tube:https://www.youtube.com/user/michasko…

Website: http://www.michaskoottumkal.in

ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ :-https://www.youtube.com/watch?v=Yikaz…

സാമൂഹ്യ പ്രബോധന ഗാനങ്ങൾ :-https://www.youtube.com/watch?v=rqLs0…

കവിതകൾ:- https://www.youtube.com/watch?v=cFdy-…

വിളനിലം – :- https://www.youtube.com/playlist?list…

വരൂ , നമുക്കല്പം വർത്തമാനം പറയാം :- https://www.youtube.com/watch?v=FUSHS…

ക്രിസ്തുമസ് കാല വിചിന്തന ങ്ങൾ :- https://www.youtube.com/watch?v=uA3Vr…

നിങ്ങൾക്ക് ഉപകാരപ്പെടാവുന്ന ചില വീഡിയോകൾ :-https://www.youtube.com/watch?v=OGBb8…

നിങ്ങൾക്കിഷ്ടപ്പെടാവുന്ന ചില വീഡിയോകൾ:-https://www.youtube.com/watch?v=Jlqaq…

SIGHTS_INSIGHTS (TRAVEL VIDEOS) ചില യാത്രാ വിശേഷങ്ങൾ :-https://www.youtube.com/watch?v=Drj57… ,https://youtu.be/ycMIvoiofOY, https://youtu.be/zxHDihpnrLo

https://www.youtube.com/user/michasko…

Visit us : http://www.michaskoottumkal.in/♦
Blog : http://mkoottumkal.blogspot.com/, http://michaelkgeorge.blogspot.com

Songs are available on all leading online plaforms…such as iTunes,GooglePlay Music, Amazon.de ..etc (Spotify, iTunes, Apple Music, Google Play/YouTube, Amazon, Pandora, Deezer, Tidal, YouTube, Microsoft Groove, ClaroMusica, Saavn, MediaNet, Anghami, Instagram/Facebook, iHeartRadio, KKBox, Napster….

Contact:
candlemediamission@gmail.com
mkoottumkalsongs@gmail.com

Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s