nelsonmcbs.com
തിരുപ്പിറവിക്കായി ഒരുങ്ങാം: December 21
ഡിസംബർ 21 പ്രാർത്ഥന എൻ്റെ ഈശോയെ, വിശുദ്ധിയിലേക്കാണല്ലോ നീ ഞങ്ങളെ ഓരോരുത്തരേയും വിളിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ആലയമായ ഞങ്ങളുടെ ശരീരങ്ങളെ പലപ്പോഴും ഞങ്ങൾ അശുദ്ധമാക്കിയിട്ടുണ്ട്. തൻ്റെ തെറ്റ് മനസ്…