nelsonmcbs.com
The Book of Judges, Chapter 6 | ന്യായാധിപന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation
ന്യായാധിപന്മാർ, അദ്ധ്യായം 6 ഗിദെയോന്‍ 1 ഇസ്രായേല്‍ജനം കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മചെയ്തു. കര്‍ത്താവ് അവരെ ഏഴു വര്‍ഷത്തേക്ക് മിദിയാന്‍കാരുടെകൈയില്‍ ഏല്‍പിച്ചുകൊടുത്തു.2 മിദിയാന്‍കാരുടെ കരം ഇസ്രാ…