ഓരോ ദിവ്യബലിയർപ്പണവും പുരോഹിതനായ ക്രിസ്തുവിൻ്റെയും അവൻ്റെ ശരീരമായ സഭയുടെയും ആരാധനാഘോഷമാണ്. മറ്റൊന്നും അതിന് പകരം വയ്ക്കാനാവില്ല.
…………………………………………..
വത്തിക്കാൻ II S.C. 7
വിശുദ്ധിയിലേയ്ക്ക് ഞങ്ങളെ നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
” The world being unworthy to receive the Son of God directly from the hands of the Father, he gave his Son to Mary for the world to receive him for her. “
_ Saint Augustine 🌹🔥❤️
Good Morning… Have a Joyful day…