ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം… ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts

https://youtu.be/3jCEbxEzdJY ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം... ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts frjince #frjincecheenkallel REFERENCES USED:JOHN 1/9SOURCE: POC BIBLE (MALAYALAM) 2001 EDITIONWrite to me: GMAIL: prayersfrjince@gmail.comJoin My Page on FACEBOOK: https://www.facebook.com/frjincecheen…YOUTUBE: https://www.youtube.com/channel/UCDSz…INSTAGRAM: https://www.instagram.com/frjincechee…For English Talks, Subscribe to Fr. Jince English Talks with this Link: https://www.youtube.com/channel/UCXXr…For more talks and updates, Subscribe to the Channel with the … Continue reading ഈ മൂന്ന് കാര്യങ്ങൾ ചെയ്യണം… ഉണ്ണീശോയ്‌ക്കൊപ്പം | Fr. Jince Cheenkallel HGN | Christmas Thoughts

Advertisement

Christmas story for kids in Malayalam 🎄 ഒരു ക്രിസ്മസ് കഥ 🎄 Story telling for Kids 🎄 Malayalam Story

https://youtu.be/31PdIz9x1Vw Christmas story for kids in Malayalam 🎄 ഒരു ക്രിസ്മസ് കഥ 🎄 Story telling for Kids 🎄 Malayalam Story Christmas story telling for kids Christmas story Story Telling for competition Malayalam moral story for kids. Story telling competition for kids. Malayalam story telling for kids Best for competition Short story for kids Short story in … Continue reading Christmas story for kids in Malayalam 🎄 ഒരു ക്രിസ്മസ് കഥ 🎄 Story telling for Kids 🎄 Malayalam Story

Christmas | Message | Fr. Jinto CSsR

https://youtu.be/86GQ8S8P6Xg Christmas | Message | Fr. Jinto CSsR #redsmedia #shijo #shijokumminiyil #redsmedia#shijo#Shijokumminiyil #CSsR#cssr #sermon #jesus #church #frshijokumminiyil#bible #god #faith #christian #gospel #christianity #Fr.Shijo kumminiyil C.Ss.R #christ #worship #holyspirit #love #preaching #jesuschrist #bibleverse #amen #godisgood #biblestudy #sunday #salvation #jesussaves #verseoftheday #holybible #pray #prayer #hope #godisgreat #motivation #preach #grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor … Continue reading Christmas | Message | Fr. Jinto CSsR

Christmas Song | आओ सभी मिलके हम येसु ख्रिस्त जयंती मनाते हम | Rev. Fr. Ramesh D’souza

https://youtu.be/ru8zdCXjxFs Christmas Song | आओ सभी मिलके हम येसु ख्रिस्त जयंती मनाते हम | Rev. Fr. Ramesh D'souza ➲ 𝐃𝐚𝐢𝐥𝐲 𝐌𝐨𝐫𝐧𝐢𝐧𝐠 𝐏𝐫𝐨𝐠𝐫𝐚𝐦𝐬 ➜ Daily Reading 5:30 AM ➜ Daily Holy Mass 6:30 AM ➜ Word of God 8:00 AM __________________________________________________________________________________ Click the link below for more programs Yeshu Bula Raha: https://www.youtube.com/watch?v=joonJ... Holy Adoration: https://www.youtube.com/watch?v=NioqP... Daily … Continue reading Christmas Song | आओ सभी मिलके हम येसु ख्रिस्त जयंती मनाते हम | Rev. Fr. Ramesh D’souza

King Charles’ Christmas message to pay tribute to Queen’s legacy – BBC News

https://youtu.be/ZQJD39Hay0w King Charles' Christmas message to pay tribute to Queen's legacy – BBC News King Charles is set to include a tribute to his mother, Queen Elizabeth II, in his first Christmas message as monarch. He will also reflect on his views about the importance of faith. An image of Charles delivering his speech, which … Continue reading King Charles’ Christmas message to pay tribute to Queen’s legacy – BBC News

Christmas Message | क्रिसमस सन्देश | Matridham Ashram | Fr. Anil Dev IMS | Happy Christmas

https://youtu.be/Fl0GD7UQ0ZE Christmas Message | क्रिसमस सन्देश | Matridham Ashram | Fr. Anil Dev IMS | Happy Christmas.

Christmas Day – Mass at Dawn 

🌹 🔥 🌹 🔥 🌹 🔥 🌹 25 Dec 2022 Christmas Day - Mass at Dawn (see also Vigil Mass, Midnight Mass and Mass during the Day) Liturgical Colour: White. Readings for the Dawn Mass, celebrated at dawn on Christmas Day: സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,മനുഷ്യാവതാരം ചെയ്ത അങ്ങേ വചനത്തിന്റെനവ്യപ്രഭയില്‍ ഞങ്ങള്‍ നിറയുമ്പോള്‍,വിശ്വാസത്തിലൂടെ മനസ്സില്‍ പ്രകാശിപ്പിക്കുന്നത്ഞങ്ങളുടെ പ്രവൃത്തികളിലും പ്രതിഫലിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Christmas Day – Mass at Dawn 

പുൽക്കൂട്: ഒരു പാഠശാല

പുൽക്കൂട് : ഒരു പാഠശാല മനുഷ്യാവതാര രഹസ്യത്തെ ധ്യാനിക്കുമ്പോൾ ശൂന്യവൽക്കരണത്തിന്റെ, സഹനതീവ്രതയുടെ സ്നേഹപാരമ്യത്തിന്റെ ചില ദൃശ്യങ്ങൾ, ഓർമകൾ..നമ്മെ സ്തബ്ദരാക്കും ... ഞാൻ ആലോചിക്കാറുണ്ട് , പുൽക്കൂട്ടിൽ കൈകാലുകളിളക്കി കളിക്കുന്ന നിരാലംബനായ , ഓമനത്തം നിറഞ്ഞ , പ്രകാശം പരത്തുന്ന ആ തിരുസുതനെ നിർന്നിമേഷരായി നോക്കിനിന്നത് ..കണ്ണ് നിറഞ്ഞു കൈ കൂപ്പിയത് .. ലാളിക്കാൻ ആഗ്രഹിച്ചത് പരിശുദ്ധ അമ്മയും യൗസേപ്പ് പിതാവും മാത്രം ആണോ ? സ്വർഗീയ പിതാവ് കൂടെയല്ലേ ? തൻറെ ഇഷ്ടം മനസ്സിലാക്കി സന്തോഷത്തോടെ മനുഷ്യമക്കളെ … Continue reading പുൽക്കൂട്: ഒരു പാഠശാല

Ravil Neelaravil | Latest Christmas Song | Sinto Chiramal | Sherin Joby | Sruthy Sivadas | Aima Classic Latest Song

https://youtu.be/O3Sy5mW1Av4 Ravil Neelaravil | Latest Christmas Song | Sinto Chiramal | Sherin Joby | Sruthy Sivadas | Aima Classic Latest Song 🌧️🌧️കുളിർ മഞ്ഞ് പൊതിയുന്ന ഈ ഡിസംബറിൽ🎄🎄🤶 ഉള്ളം തണുപ്പിക്കുന്ന ഒരു കുഞ്ഞു താരാട്ടുപാട്ടിന്റെ ശീലുകൾ ഈ നീലരാവിൽ നിങ്ങളിലേക്ക്‌ എത്തിയിരിക്കുന്നു. ഈ ഗാനത്തിന്റെ ✍️വരികൾ ഷെറിൻ ജോബിയും 🎵സംഗീതം എന്നും മെലഡികൾ സമ്മാനിക്കുന്ന Sinto Chiramal അച്ചനുമാണു..ആലാപനം🎶പ്രശസ്ത സിനിമാ പിന്നണി ഗായിക(കൊത്ത്, വാശി etc )sruthi sivadas.പശ്ചാത്തല … Continue reading Ravil Neelaravil | Latest Christmas Song | Sinto Chiramal | Sherin Joby | Sruthy Sivadas | Aima Classic Latest Song

തിരുപ്പിറവിക്കായി ഒരുങ്ങാം: December 24

ഡിസംബർ 24 പ്രാർത്ഥന മരുന്നോ ലേപനമോ അല്ല മറിച്ച് നിന്റെ വചനമാണ് സൗഖ്യം എന്നരുൾ ചെയ്ത സ്നേഹനാഥാ, നിന്റെ അടുത്ത് ഓടി വന്ന ഒരുവനെ പോലും നീ കൈവിട്ടിട്ടില്ലല്ലോ. ഓ ഈശോയെ, നിന്റെ പൊൻകരം നീട്ടി ഞങ്ങളെ സുഖപ്പെടുത്തണമേ. അനുദിന വചനം മത്തായി 4: 23-24 തന്റെ അടുക്കലേക്ക് വന്നവരെ അവൻ സുഖപ്പെടുത്തി. സുകൃതജപം നാഥാ, നിന്റെ തിരുരക്തം കൊണ്ട് എന്നെ കഴുകേണമേ. നിയോഗം ക്യാൻസർ രോഗികൾക്ക് സൽപ്രവർത്തി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിക്കാം.

Vinnin Tharakam… MP3 | വിണ്ണിൻ താരകം മണ്ണിലുദിക്കും നേരം

വിണ്ണിൻ താരകം മണ്ണിലുദിക്കും നേരം >>> Download MP3

Malakhamare Ningal… MP3 | മാലാഖമാരെ നിങ്ങൾ പാടിയൊരിമ്പഗാനം

മാലാഖമാരെ നിങ്ങൾ പാടിയൊരിമ്പഗാനം >>> Download MP3

Tharakam Padunnallo… MP3 | താരകം പാടുന്നല്ലോ ഹല്ലോലുയ്യ പാടുന്നല്ലോ

താരകം പാടുന്നല്ലോ ഹല്ലോലുയ്യ പാടുന്നല്ലോ >>> Download MP3

Gloria Gloria… Vinnile Ponnilam MP3 | ഗ്ലോറിയാ ഗ്ലോറിയാ… വിണ്ണിലെ പൊന്നിളം

ഗ്ലോറിയാ ഗ്ലോറിയാ... വിണ്ണിലെ പൊന്നിളം താരകക്കൂട്ടം >>> Download MP3

December 24 | വിശുദ്ധരായ ത്രാസില്ലയും എമിലിയാനയും | Sts. Trasilla and Emiliana

https://youtu.be/TiQRB9AensU December 24 - വിശുദ്ധരായ ത്രാസില്ലയും എമിലിയാനയും | Sts. Trasilla and Emiliana വിശുദ്ധ ജീവിതം നയിച്ച സഹോദരിമാരായ റോമിലെ വിശുദ്ധരായ ത്രാസില്ലയുടെയും എമിലിയാനയുടെയും തിരുനാൾ. അവരെക്കുറിച്ച് കൂടുതൽ അറിയാം. Script: Sr. Liby George Narration & Editing: Fr. Sanoj Mundaplakkal Background Music: Zakhar Valaha from Pixabay Background Video: From Pixabay Please subscribe our channel for more catholic videos, devotional songs etc. … Continue reading December 24 | വിശുദ്ധരായ ത്രാസില്ലയും എമിലിയാനയും | Sts. Trasilla and Emiliana

December 24 വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും

⚜️⚜️⚜️ December 2️⃣4️⃣⚜️⚜️⚜️വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു. അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു ആശ്രമത്തിലെന്നപോലെ ജീവിച്ചു. … Continue reading December 24 വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും

തിരുപ്പിറവിക്കായി ഒരുങ്ങാം: December 23

ഡിസംബർ 23 പ്രാർത്ഥന കർത്താവായ ദൈവമേ, കൊറോണയെയും മറ്റെല്ലാ പ്രതിസന്ധികളെയും മറികടന്നു തൻ്റെ കുടുംബത്തിനായി കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളേയും ഇന്നേ ദിവസം നിന്റെ മുമ്പിൽ സമർപ്പിക്കുന്നു. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ എന്ന് അരുൾ ചെയ്ത ഈശോനാഥാ, നീ അവരെ കാത്തുകൊള്ളണമേ. അനുദിന വചനം യോഹ 11: 11-19 സ്വർഗ്ഗരാജ്യത്തിനായ നമുക്കും അധ്വാനിക്കാൻ. കാരണം സ്വർഗ്ഗരാജ്യം ബലവന്മാരുടെതാണ്. സുകൃതജപം ഓ ഈശോയെ, നീ എന്നിൽ വന്നു നിറയണമേ. നിയോഗം പ്രവാസികൾ സൽപ്രവർത്തി എല്ലാ … Continue reading തിരുപ്പിറവിക്കായി ഒരുങ്ങാം: December 23

വഴിനീളെ | Vazhineele | Christmas Holy Communion Song | Bro Melbin

https://youtu.be/yOHxWQMtmyA >>> വഴിനീളെ | Vazhineele | Christmas Holy Communion Song | Bro Melbin ക്രിസ്തുമസ് രാത്രിയിൽ പാതിരാ കുർബാനയ്ക്ക് ദേവാലയത്തിൽ പാടാൻ മനോഹരമായ ഒരു ദിവ്യകാരുണ്യ ഗീതം.…… തണുപ്പുള്ള ഈ ഗീതം നമുക്ക് ദേവാലയങ്ങളിൽ ആലപിക്കാം Vazhineele Sathrangal... Lyrics വഴിനീളെ സത്രങ്ങൾ കൊട്ടിയടച്ചുമുഴു നീളെ തുറന്നിട്ടു പുൽക്കൂടപ്പോൾഹൃദയത്തിൻ വാതിൽക്കൽ മുട്ടിവിളിച്ച്കുർബാനയായ നീ കാത്തിരുന്നുഅന്നാ പുൽക്കൂട്ടിൽ പുൽമെത്ത പോലെഒരുക്കിടാമെൻ മനം നാഥാഅന്നാ പൂജ്യരാജാക്കളെപ്പോലെഅണഞ്ഞിടാം കാഴ്ചകളോടെ ഈ അൾത്താരേൽ നീയണഞ്ഞുഎന്നകതാരിൽ നീയലിഞ്ഞുകൈകൂപ്പി കൈക്കൊള്ളാൻകൃപയേകണേ ആകാശഗേഹം … Continue reading വഴിനീളെ | Vazhineele | Christmas Holy Communion Song | Bro Melbin

അവർണനീയമായ ആനന്ദം

ദിവ്യകാരുണ്യ സന്നിധിയിലായിരിക്കുക എന്നത് എൻ്റെ അവർണനീയമായ ആനന്ദമാണ്. അവൻ്റെ സന്നിധിയിൽനിന്നും മാറിനിൽക്കുന്നത് മരണകരമാണെനിക്ക്.…………………………………………..വി. കാതറിൻ ദ്രക്സൽ തന്നിൽനിന്ന് അകന്നു പോകുന്നവരെ തന്നെത്തന്നെ നൽകികൊണ്ട് വീണ്ടെടുക്കുന്ന ദിവ്യകാരുണ്യമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The fire has its flame and praises God. The wind blows the flame and praises God. In the voice we hear the word which praises God. And the word, when heard, praises God. So … Continue reading അവർണനീയമായ ആനന്ദം