December 25 – ക്രിസ്തുമസ് | കർത്താവിന്റെ തിരുപ്പിറവി | Christmas | Nativity of the Lord
ക്രിസ്തുമസ് #saintoftheday #natale
ഡിസംബർ 25 നാണ് ഈശോ ജനിച്ചത് എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? പിന്നെ എന്തിനാ ആ ദിവസം നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുന്നത്? കുട്ടിക്കാലം മുതൽ നമ്മൾ നേരിട്ടിട്ടുള്ള ഒരു ചോദ്യം. ഇനിയൊരിക്കലും അതിന്റെ ഉത്തരം അറിയാതിരിക്കരുത്… വേഗം വീഡിയോ കണ്ടോ…
ഒത്തിരി സ്നേഹത്തോടെ ദൈവാനുഗ്രഹം നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു.
Script: Sr. Liby George
(Thanks to different authors and sources)
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pixabay
Song in Video | Link: https://youtu.be/ghV1aWiZntU
Singer: Christine Rachel | Production: Mind Studio
Please subscribe our channel for more catholic videos, devotional songs etc.