January 2 – വേദപാരംഗതരായ മഹാനായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്സെനും
#gregory #popefrancis #saints
യുവത്വം മുതൽ വിശുദ്ധ ബേസിലും നാസിയാൻസെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മിൽ അഗാധമായ സുഹൃദ്ബന്ധം ഉണ്ടായിരുന്നു. “പൗരസ്ത്യ സന്യാസികളുടെ പിതാവ്” എന്നാണ് വിശുദ്ധ ബേസിൽ അറിയപ്പെടുന്നത്. “ക്രിസ്തീയ പൂർവികതയുടെ ശക്തനായ പ്രാസംഗികൻ” എന്ന് വിശുദ്ധ ഗ്രിഗറിയെ നമുക്ക് വിശേഷിപ്പിക്കാം.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: Engin Akyurt from Pexels
Please subscribe our channel for more catholic videos, devotional songs etc.