ദിവ്യകാരുണ്യ നാഥനുമായി ഇന്നു പ്രഭാതത്തിൽ ഞാൻ നടത്തിയ സല്ലാപം പറുദീസാനുഭവമായിരുന്നു. രണ്ടു ഹൃദയമല്ല ഒരു ഹൃദയമായിരുന്നു അവിടെ തുടിച്ചത്. സമുദ്രത്തിൽ ജലബിന്ദുവെന്നപോലെ എൻ്റെ ഹൃദയം അവനിൽ ലയിച്ചു.
…………………………………………..
വി. പാദ്രെ പിയോ
ദൈവസ്നേഹത്തിൻ്റ ഉറവയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
We are in reality only what we are in the eyes of God.
St. John Maria vianney🌹🔥❤️
Good Morning… Have a fruitful day…..