6 January (before Epiphany)

🌹 🔥 🌹 🔥 🌹 🔥 🌹 06 Jan 2023 6 January (before Epiphany)  Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ വിശ്വാസികളെകനിവാര്‍ന്ന് പ്രകാശിപ്പിക്കുകയുംഅങ്ങേ മഹത്ത്വത്തിന്റെ പ്രഭകൊണ്ട്അവരുടെ ഹൃദയങ്ങള്‍ സദാ ജ്വലിപ്പിക്കുകയും ചെയ്യണമേ.അങ്ങനെ, അവരുടെ രക്ഷകനെ അവിരാമം ഏറ്റുപറയുന്നതിനുംഅവിടത്തെ സത്യമായും ഉള്‍ക്കൊള്ളുന്നതിനും ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 5:5-13ആത്മാവ്, ജലം, രക്തം. യേശു … Continue reading 6 January (before Epiphany)

January 6 എപ്പിഫനി അഥവാ ദെനഹാ

⚜️⚜️⚜️ January 0️⃣6️⃣⚜️⚜️⚜️എപ്പിഫനി അഥവാ ദെനഹാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷത്തിനു പിന്നിലുള്ള ചരിത്രം ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, എന്ന പേരിലും അറിയപ്പെടുന്നു. കത്തോലിക്കാ സഭയിലെ ലത്തീന്‍ … Continue reading January 6 എപ്പിഫനി അഥവാ ദെനഹാ

അപരാധം

അലക്ഷ്യമായി അര്‍പ്പിക്കുന്ന ഓരോ വിശുദ്ധ ബലിയും മഹാപരാധമാണ്.…………………………………………..കാതറിന്‍ എമ്മെറിക്ക് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Make frequent Visits to Jesus in the Blessed Sacrament and the devil will be powerless against you.St. John Bosco🌹🔥❤️ Good Morning…. Have a gracefilled day…. Denaha thirunnal aasamsakal….