January 7 – പെനാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് | Saint Raymond of Penyafort
#popefrancis #catholic #raymond
ക്രിസ്തീയ വിശ്വാസത്തിൽ ചെറുപ്പംമുതലേ ആകൃഷ്ടനായിരുന്നു വിശുദ്ധ റെയ്മണ്ട്. പരിശുദ്ധ ദൈവമാതാവിനോടുള്ള വിശുദ്ധന്റെ അടിയുറച്ച വിശ്വാസം അസാധാരണമായിരുന്നു. വിമോചകരുടെ സഭ സന്യാസി സഭയുടെ സ്ഥാപകരിൽ ഒരാളാണ് വിശുദ്ധൻ.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: Oleg Magni from Pexels
Please subscribe our channel for more catholic videos, devotional songs etc.