ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.
…………………………………………..
വി. മേരി മാഗദലിൻ
ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Prayer is not asking for what you think you want, but asking to be changed in ways you can’t imagine.”
~ Kathleen Norris🌹🔥❤️
Good Morning…. Have a graceful day…. Festal blessing of St. Devasahayam Pilla…