nelsonmcbs.com
The Book of 1 Samuel, Chapter 29 | 1 സാമുവൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 29 ഫിലിസ്ത്യര്‍ ദാവീദിനെ ഉപേക്ഷിക്കുന്നു 1 ഫിലിസ്ത്യസേന അഫെക്കില്‍ ഒരുമിച്ചു കൂടി. ഇസ്രായേല്യര്‍ ജസ്രേലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.2 ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ നൂറുനൂറാ…