ശ്രീലങ്കയുടെ അപ്പസ്തോലനായ ഇന്ത്യക്കാരൻ "ജോസഫ് വാസ് വിശ്വാസത്താൽ തീ പിടിച്ചവനായിരുന്നു…" 1995 ൽ കൊളംബോയിൽ വെച്ച് വിശുദ്ധ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കവേ പോപ്പ് ജോൺ പോൾ രണ്ടാമൻ പറഞ്ഞു. "ദ്വീപിൽ അങ്ങോളമിങ്ങോളം, നഗ്നപാദനായി,തന്റെ കത്തോലിക്കാവിശ്വാസത്തിന്റെ അടയാളമായി ഒരു ജപമാല കഴുത്തിലിട്ടുകൊണ്ട് യാത്ര ചെയ്ത അദ്ദേഹം തന്റെ ഗുരുവിനെ പിഞ്ചെല്ലാനാഗ്രഹിച്ചു. യഥാർത്ഥ ക്രിസ്തുശിഷ്യനായി, എണ്ണിയാലൊടുങ്ങാത്ത സഹനങ്ങൾ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിച്ച അദ്ദേഹത്തിനറിയാമായിരുന്നു ആ സഹനങ്ങളിലും ദൈവത്തിന്റെ പദ്ധതിയാണ് നിറവേറുന്നതെന്ന് ". പാപ്പ പറഞ്ഞു. " നിങ്ങളുടെ പൂർവികർ … Continue reading ശ്രീലങ്കയുടെ അപ്പസ്തോലനായ ഇന്ത്യക്കാരൻ
Day: January 16, 2023
January 17 | ഈജിപ്തിലെ വിശുദ്ധ അന്തോണി | Saint Anthony of Egypt | Saint Anthony the Abbot
https://youtu.be/-lFGbdBUXKU January 17 - ഈജിപ്തിലെ വിശുദ്ധ അന്തോണി | Saint Anthony of Egypt | Saint Anthony the Abbot #popefrancis #anthony #antony"സന്യാസികളുടെ പിതാവ്" എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഈജിപ്തിലെ വിശുദ്ധ അന്തോണി. പ്രാർത്ഥനയും ഉപവാസവും പ്രായശ്ചിത്ത പ്രവർത്തികളും വഴി എപ്പോഴും ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചിരുന്ന വിശുദ്ധനായിരുന്നു അദ്ദേഹം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Ambient_Nature_ Atmosphere from … Continue reading January 17 | ഈജിപ്തിലെ വിശുദ്ധ അന്തോണി | Saint Anthony of Egypt | Saint Anthony the Abbot
MCBS Congregation Invites You to Follow Jesus
https://youtube.com/shorts/mIr-E1O5BGo?feature=share MCBS Congregation Invites You to Follow Eucharistic Jesus so closure in a Special Way: Please Contact our Vocation Promoter: 860 640 4327, 828 192 7143. Thank you.
Saint Antony, Abbot on Tuesday of week 2 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 17 Jan 2023 Saint Antony, Abbot on Tuesday of week 2 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മരുഭൂമിയില്‍ അദ്ഭുതകരമായ ജീവിതശൈലിയിലൂടെഅങ്ങയെ ശുശ്രൂഷിക്കാന്ആശ്രമശ്രേഷ്ഠനായ വിശുദ്ധ അന്തോനിക്ക് ഇടവരുത്തിയല്ലോ.അങ്ങനെ, അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍ ഞങ്ങളെത്തന്നെ പരിത്യജിച്ച്,എപ്പോഴും എല്ലാറ്റിനുമുപരിയായി അങ്ങയെ സ്നേഹിക്കാന്ഞങ്ങള്ക്ക് അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint Antony, Abbot on Tuesday of week 2 in Ordinary Time
തീക്കനൽ
ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലിൽ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.…………………………………………..വി. മാർഗരറ്റ് മേരി ദൈവീക സ്നേഹത്തിലേയ്ക്ക് ഞങ്ങളെ വഴി നടത്തുന്ന ദിവ്യകാരുണ്യമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. "We must love Christ and always seek Christ’s embraces. Then everything difficult will seem easy."~ Saint Jerome 🌹🔥❤️ Good Morning…. Have a Joyful day….
January 16 വിശുദ്ധ ഹോണോറാറ്റസ്
⚜️⚜️⚜️ January 1️⃣6️⃣⚜️⚜️⚜️വിശുദ്ധ ഹോണോറാറ്റസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഗൌളില്‍ താമസമാക്കിയ ഒരു റോമന്‍ സ്ഥാനപതി കുടുംബത്തിലായിരുന്നു വിശുദ്ധ ഹോണോറാറ്റസിന്റെ ജനനം. അക്കാലത്ത് സമൂഹത്തില്‍ വളര്‍ന്ന് വന്ന വലിയ ഒരു വിപത്തായിരിന്നു വിഗ്രഹാരാധന. എന്നാല്‍ യൌവന കാലഘട്ടത്തില്‍ തന്നെ ഹോണോറാറ്റസ് വിഗ്രഹാരാധന ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. തന്റെ മൂത്ത സഹോദരനായ വെനാന്റിയൂസിനേയും ക്രിസ്തുവിന്റെ മാര്‍ഗ്ഗത്തിലേക്ക് തിരിക്കുവാന്‍ അദ്ധേഹത്തിന് കഴിഞ്ഞു. ഈ ലോക ജീവിതത്തിലെ നശ്വരതയേ കുറിച്ച് മനസ്സിലാക്കിയ അവര്‍, അത് ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടുത്ത വിഗ്രഹാരാധകനായ അവരുടെ പിതാവ് ഇവരുടെ ഈ … Continue reading January 16 വിശുദ്ധ ഹോണോറാറ്റസ്
Saint Joseph Vaz on Monday of week 2 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 16 Jan 2023 Saint Joseph Vaz on Monday of week 2 in Ordinary Time Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ ജോസഫ് വാസിന്റെമാതൃകയിലൂടെയും വൈദികശുശ്രൂഷയിലൂടെയുംഏഷ്യയിലെ സഭയെ അങ്ങ് സമ്പന്നമാക്കിയല്ലോ.അങ്ങേ ദാസന് സത്യത്തിന്റെ വചനത്താല്‍ സജീവമാക്കിയവരുംജീവന്റെ കൂദാശയാല്‍ പരിപോഷിപ്പിച്ചവരുമായഅങ്ങേ ജനത്തെ കടാക്ഷിക്കണമേ.അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,അവര്‍ നിരന്തരം വിശ്വാസത്തില്‍ വളരാനുംസുവിശേഷത്തിന് ഫലപ്രദമായ സാക്ഷികളായിത്തീരാനുംകാരുണ്യപൂര്വം അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ … Continue reading Saint Joseph Vaz on Monday of week 2 in Ordinary Time