ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലിൽ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.
…………………………………………..
വി. മാർഗരറ്റ് മേരി
ദൈവീക സ്നേഹത്തിലേയ്ക്ക് ഞങ്ങളെ വഴി നടത്തുന്ന ദിവ്യകാരുണ്യമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.
“We must love Christ and always seek Christ’s embraces. Then everything difficult will seem easy.
“~ Saint Jerome 🌹🔥❤️
Good Morning…. Have a Joyful day….