മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി പലേർമോ നഗരം

തങ്ങളുടെ മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി ഇറ്റലിയിലെ പലേർമോ നഗരം ഒരു പക്ഷെ ആദ്യമായാണ് പലേർമോ നഗരം ഇത്രയും വലിയ ഒരു സംസ്കാര ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ 30 വർഷത്തോളം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിച്ച് ജനുവരി 12 ന് മരണമടഞ്ഞ അൽമായ മിഷനറി സഹോദരൻ ബിയാജിയോ കോണ്ടെയുടെ (എല്ലാവരും അദ്ദേഹത്തിന്റെ പേരിന് മുമ്പ് സഹോദരൻ എന്ന് കൂട്ടി ചേർത്തിരുന്നു) വേർപാട് അനേകായിരങ്ങളെ കണ്ണുനീരിലാഴ്ത്തി. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന ബിയാജിയോ … Continue reading മൂന്നാം ക്രിസ്തുവിനെ കണ്ണീരോടെ യാത്രയാക്കി പലേർമോ നഗരം

Advertisement

Thursday of week 2 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 19 Jan 2023 Thursday of week 2 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ദയാപൂര്‍വം ശ്രവിക്കുകയുംഞങ്ങളുടെ കാലയളവില്‍അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 7:25-8:6അവന്‍ തന്നെത്തന്നെ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമായി ഒരിക്കല്‍ … Continue reading Thursday of week 2 in Ordinary Time 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

ലോകത്തു ഇന്നു ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കത്തോലിക്കാ സന്യാസിനി ഇന്ന് ദൈവസന്നിധിയിലേക്ക് യാത്രയായി. 118 വർഷവും 11 മാസവും 7 ദിവസങ്ങളും ജീവിച്ച സിസ്റ്റർ വരുന്ന ഫെബ്രുവരി 11 ന് 119 വയസ്സിലേക്ക് പ്രവേശിക്കാനിരിക്കയാണ് കർത്താവിൻ്റെ സന്നിധിയിലേക്ക് യാത്രയായത്. ഏറ്റവും വലിയ സന്യസ്ത സഭയായ ഞാൻ ഉൾപ്പെടുന്ന സഭയായ Daughters of Charity of St Vincent de Paul സഭാംഗമാണ് സിസ്റ്റർ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക … Continue reading ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു

The Book of 2 Samuel, Chapter 5 | 2 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 5 ദാവീദ് ഇസ്രായേല്‍ മുഴുവന്റെയും രാജാവ് 1 ഇസ്രായേല്‍ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്റെ അസ്ഥിയും മാംസവുമാണ്.2 സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.3 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകംചെയ്തു.4 ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതുവയസ്‌സായിരുന്നു.5 … Continue reading The Book of 2 Samuel, Chapter 5 | 2 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 4 | 2 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 4 ഇഷ്‌ബോഷെത്ത് വധിക്കപ്പെടുന്നു 1 അബ്‌നേര്‍ ഹെബ്രോണില്‍വച്ചു മരിച്ചെന്നു കേട്ടപ്പോള്‍ സാവൂളിന്റെ മകന്‍ ഇഷ്‌ബോഷെത്ത് നഷ്ടധൈര്യനായി. ഇസ്രായേല്‍ മുഴുവന്‍ അമ്പരന്നു.2 സാവൂളിന്റെ മകനു രണ്ടു കൊള്ളത്തലവന്‍മാരുണ്ടായിരുന്നു. ബാനായും റേഖാബും. ബറോത്തില്‍നിന്നുള്ള ബഞ്ചമിന്‍ഗോത്രക്കാരനായ റിമ്മോന്റെ പുത്രന്‍മാരായിരുന്നു ഇവര്‍. ബറോത്ത് ബഞ്ചമിന്റെ ഭാഗമായി കരുതപ്പെടുന്നു.3 ബറോത്യര്‍ ഗിത്തയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെ അവിടെ പരദേശികളായി വസിക്കുന്നു.4 സാവൂളിന്റെ മകന്‍ ജോനാഥാന് മുടന്തനായിത്തീര്‍ന്ന ഒരു പുത്രനുണ്ടായിരുന്നു. സാവൂളിനെയും ജോനാഥാനെയും കുറിച്ചുള്ള വാര്‍ത്ത ജസ്രേലില്‍നിന്നെത്തുമ്പോള്‍ അവന് അഞ്ചുവയസ്‌സുണ്ടായിരുന്നു. അവന്റെ വളര്‍ത്തമ്മ … Continue reading The Book of 2 Samuel, Chapter 4 | 2 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 3 1 സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു. ദാവീദിന്റെ പുത്രന്‍മാര്‍ 2 ദാവീദിന് ഹെബ്രോണില്‍വച്ചു പുത്രന്‍മാര്‍ ജനിച്ചു. ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ച അംനോണ്‍ ആയിരുന്നു ഒന്നാമന്‍.3 കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധ വയായിരുന്ന അബിഗായലില്‍ ജനിച്ച ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖാ ആണ്.4 ഹഗ്ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍ … Continue reading The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 2 ദാവീദ് അഭിഷിക്തന്‍ 1 ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.2 ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.3 അവന്‍ തന്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.4 യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ … Continue reading The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

2 സാമുവൽ, അദ്ധ്യായം 1 സാവൂളിന്റെ മരണവാര്‍ത്ത 1 സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.2 മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍നിന്ന് ഒരാള്‍ വസ്ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു.3 നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേല്‍ പാളയത്തില്‍നിന്ന് ഞാന്‍ ഓടിപ്പോന്നിരിക്കയാണ് എന്ന് അവന്‍ മറുപടി നല്‍കി.4 ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. … Continue reading The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

The Book of 2 Samuel, Introduction | 2 സാമുവൽ, ആമുഖം | Malayalam Bible | POC Translation

അവസാനത്തെ ന്യായാധിപനായ സാമുവലിന്റെ കാലംമുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവല്‍, 1-2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1-4 രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഗ്രീക്കുപരിഭാഷയില്‍ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവര്‍ത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു. ബി.സി.1050-നോടുകൂടി ഇസ്രായേലിനു ഫിലിസ്ത്യരുടെ ഭീഷണി വര്‍ധിച്ചു.ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ ഫിലിസ്ത്യരെ അവിടവിടെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാല്‍ തങ്ങള്‍ക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. … Continue reading The Book of 2 Samuel, Introduction | 2 സാമുവൽ, ആമുഖം | Malayalam Bible | POC Translation

The Book of 2 Samuel | സാമുവലിന്റെ രണ്ടാം പുസ്തകം | Malayalam Bible | POC Translation

2 സാമുവൽ, ആമുഖം 2 സാമുവൽ, അദ്ധ്യായം 1 2 സാമുവൽ, അദ്ധ്യായം 2 2 സാമുവൽ, അദ്ധ്യായം 3 2 സാമുവൽ, അദ്ധ്യായം 4 2 സാമുവൽ, അദ്ധ്യായം 5 2 സാമുവൽ, അദ്ധ്യായം 6 2 സാമുവൽ, അദ്ധ്യായം 7 2 സാമുവൽ, അദ്ധ്യായം 8 2 സാമുവൽ, അദ്ധ്യായം 9 2 സാമുവൽ, അദ്ധ്യായം 10 2 സാമുവൽ, അദ്ധ്യായം 11 2 സാമുവൽ, അദ്ധ്യായം 12 2 സാമുവൽ, അദ്ധ്യായം 13 … Continue reading The Book of 2 Samuel | സാമുവലിന്റെ രണ്ടാം പുസ്തകം | Malayalam Bible | POC Translation

കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ

കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ ദൈവസന്നിധിയിലേക്ക് യാത്രയായി 2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. 81 വയസ്സായിരുന്നു. 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം അവരുടെ മുൻ ആത്മീയ ആചാര്യൻ കർദ്ദിനാൾ ജോർജ് പെൽ കുറ്റവിമുക്തനായ ദിവസം.ലൈംഗീക ആരോപണത്തെ തുടര്‍ന്നു പതിമൂന്നുമാസത്തിലേറേ ജയിലില്‍അടക്കപ്പെട്ടിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് … Continue reading കർദ്ദിനാൾ ജോർജ് പെൽ: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസൻ

വിശുദ്ധ ദേവസഹായം പിള്ള

ജനുവരി 14 വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട വിശുദ്ധൻ്റെ ജീവിതത്തിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം. 1712 ഏപ്രിൽ 22 ന് പഴയ … Continue reading വിശുദ്ധ ദേവസഹായം പിള്ള

January 18 വിശുദ്ധ പ്രിസ്ക്കാ

⚜️⚜️⚜️ January 1️⃣8️⃣⚜️⚜️⚜️വിശുദ്ധ പ്രിസ്ക്കാ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ആദ്യകാല റോമന്‍ സഭയിലെ ഒരു വിശുദ്ധയാണ് പ്രിസില്ല എന്നറിയപ്പെടുന്ന വിശുദ്ധ പ്രിസ്ക്കാ. ഒരു കുലീന കുടുംബത്തിലെ ക്രിസ്തീയരായ മാതാപിതാക്കളുടെ മകളായി ജനിച്ച വിശുദ്ധ പ്രിസ്ക്കാ റോമന്‍ ചക്രവര്‍ത്തിയായ ക്ലോഡിയസിന്റെ കാലത്താണ് ജീവിച്ചിരുന്നത്. മറ്റുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെയത്രയും മതപീഡനം ക്ലോഡിയസ് നടത്തിയില്ലായെങ്കിലും, ക്രിസ്ത്യാനികള്‍ തുറന്ന വിശ്വാസ പ്രകടനങ്ങള്‍ക്ക് തയ്യാറായിരുന്നില്ല എന്നതാണ് സത്യം. വാസ്തവത്തില്‍ വിശുദ്ധ പ്രിസ്ക്കായുടെ മാതാപിതാക്കള്‍ വലിയൊരളവ് വരെ തങ്ങളുടെ വിശ്വാസം മറച്ചുവക്കുന്നതില്‍ വിജയിച്ചിരുന്നതിനാല്‍ അവര്‍ ക്രിസ്ത്യാനികളാണെന്ന സംശയം ആര്‍ക്കും ഉണ്ടായിരുന്നില്ല. … Continue reading January 18 വിശുദ്ധ പ്രിസ്ക്കാ

January 18 | ഹംഗറിയിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Hungary

https://youtu.be/yd-M4QDttjg January 18 - ഹംഗറിയിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Hungary #popefrancis #margaret #hungaryഹംഗറിയിലെ രാജകുമാരി ആയിരുന്നു വിശുദ്ധ മാർഗരറ്റ്. ചെറുപ്രായത്തിൽ തന്നെ സന്യാസിനിയായ മാർഗരറ്റ് രാജകുമാരിയെന്ന പരിഗണനകൾ ഒന്നും സ്വീകരിക്കാതെ കഠിനമായ വ്രതങ്ങൾ എടുത്ത് വിശുദ്ധജീവിതം നയിച്ചു. നിരവധി അത്ഭുതങ്ങൾ വിശുദ്ധയുടെ മാദ്ധ്യസ്ഥ്യം വഴി സംഭവിച്ചിട്ടുണ്ട്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Tom Fisk … Continue reading January 18 | ഹംഗറിയിലെ വിശുദ്ധ മാർഗരറ്റ് | Saint Margaret of Hungary

പള്ളിക്കൂടം

സ്വര്‍ഗ്ഗത്തിലൊരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി. ഊട്ടുപുരയാണ് ആ പാഠശാല; ക്രിസ്തുവാണ് ഗുരു. പാഠ്യവിഷയം അവന്റെ ശരീരരക്തങ്ങളും.-------------------------വി.ജമ്മഗല്‍ഗാനി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Do you want to outwit the devil ? Never let him catch you idle. Work, study, pray, and you will be surely overcome your spiritual enemy.St. John Bosco🌹🔥❤️ Good Morning…. Have a Joyful ….