January 19 വിശുദ്ധ മാരിയൂസും കുടുംബവും

⚜️⚜️⚜️ January 1️⃣9️⃣⚜️⚜️⚜️വിശുദ്ധ മാരിയൂസും കുടുംബവും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ്‌ എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് … Continue reading January 19 വിശുദ്ധ മാരിയൂസും കുടുംബവും

Advertisement

January 20 | വിശുദ്ധ സെബസ്‌ത്യാനോസ് | Saint Sebastian

https://youtu.be/btJ5i2nJjnA January 20 - വിശുദ്ധ സെബസ്‌ത്യാനോസ് | Saint Sebastian #popefrancis #arthunkal #catholicഡയോക്ലിഷ്യൻ ചക്രവർത്തിയുടെ "പ്രത്തോറിയൻ സൈന്യാധിപൻ" ആയിരുന്ന സെബസ്ത്യാനോസ് ക്രിസ്തുവിലുള്ള തന്റെ വിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീർന്ന ധീരയോദ്ധാവാണ്. കോവിഡ് വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഈ കാലഘട്ടത്തില്‍, പകര്‍ച്ചവ്യാധികളില്‍ പ്രത്യേക സംരക്ഷണം നല്‍കുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Pixabay … Continue reading January 20 | വിശുദ്ധ സെബസ്‌ത്യാനോസ് | Saint Sebastian

Saint Sebastian / Friday of week 2 in Ordinary Time / Saint Fabian

🌹 🔥 🌹 🔥 🌹 🔥 🌹 20 Jan 2023 Saint Sebastian, Martyr or Friday of week 2 in Ordinary Time or Saint Fabian, Pope, Martyr  Liturgical Colour: Red. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, ധീരതയുടെ ചൈതന്യം ഞങ്ങള്‍ക്കു നല്കണമേ.അങ്ങനെ, അങ്ങേ രക്തസാക്ഷിയായ വിശുദ്ധ സെബാസ്റ്റ്യന്റെമഹനീയമാതൃകയാല്‍ ഉദ്‌ബോധിതരായി,മനുഷ്യരെക്കാളുപരി അങ്ങയെ അനുസരിക്കാന്‍ഞങ്ങള്‍ പരിശീലിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന … Continue reading Saint Sebastian / Friday of week 2 in Ordinary Time / Saint Fabian

The Promised Glory of Christian Suffering

EttingerWriting.com

By David Ettinger

Destined to Suffer
In John 14:1, Jesus tells His disciples, and, in essence, His beloved Church of all ages: “Do not let your hearts be troubled. You believe in God; believe also in me.” Jesus says this for good reason: He knows that from that time forth, until His return at the end of the age, Christians will be persecuted people destined for suffering. A few examples:

  • “Now if we are children, then we are heirs – heirs of God and co-heirs with Christ, if indeed we share in his sufferings in order that we may also share in his glory” (Romans 8:17).
  • “For just as we share abundantly in the sufferings of Christ, so also our comfort abounds through Christ” (2 Corinthians 1:5).
  • “For it has been granted to you on behalf of Christ not only to believe in him, but also to suffer for him”…

View original post 511 more words

WALKING IN THE LIGHT

Down an Unfamiliar Road

NEW TESTAMENT CONTEXTUAL COMMENTARY

By Dr. Robert R. Seyda

FIRST EPISTLE OF JOHN

CHAPTER FIVE (Lesson LXIX) 01/19/23

5:9We believe people who witness in our courts, and so unquestionably, we can believe whatever God declares. And God says that Jesus is His Son.

The Psalmist David recognized that friendship builds on fellowship. He says that God reserves friendship for those who reverence Him. With them alone, Yahweh shares the secrets of His promises.[1] David passed on this idea to his son, Solomon, who wrote: “Don’t walk around spoiling for a needless fight. Don’t try to be like those who keep pushing people around on their way through life. Don’t be a copycat. The LORD detests such low-minded people but gladly offers His friendship to the godly.”[2]

The Apostle John presents three witnesses to the truth in verse eight. 1) the Holy Spirit, 2

View original post 1,604 more words

Crowns and Thrones: The Majesty of Our God (Part Five)

GraceLife Blog

In the last part of our study we looked at some of the earliest mentions of kings in the Bible who followed Nimrod, the first said to have had a kingdom (Genesis 10:8-12). We learned about those early kings because of their connection to Abram and his nephew Lot (Genesis 14).


View original post 2,408 more words

വീട് വെഞ്ചരിപ്പ്‌ (ആഘോഷമായ ക്രമം) | Housewarming Prayers Malayalam (Solemn Form)

പുരോഹിതൻ ഊറാറ ധരിച്ചു രൂപം സ്ഥാപിച്ചിരിക്കുന്ന മുറിയിൽനിന്നുകൊണ്ട് കുരിശുവരച്ചു പ്രാർത്ഥന ആരംഭിക്കുന്നു. അലങ്കരിച്ച രൂപങ്ങളുടെ മുന്നിൽ ചന്ദനത്തിരികളും മെഴുകുതിരികളും ഒരുക്കി വക്കുന്നു (കത്തിക്കുന്നില്ല). കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ സമൂ: ആമ്മേൻ കാർമ്മി: \ സമൂ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും … Continue reading വീട് വെഞ്ചരിപ്പ്‌ (ആഘോഷമായ ക്രമം) | Housewarming Prayers Malayalam (Solemn Form)

വീട് വെഞ്ചരിപ്പ്‌ (സാധാരണ ക്രമം) | Housewarming Prayers Malayalam (Simple Form)

പ്രാർത്ഥനക്കായി ഒരുമിച്ചു ചേരുന്നിടത്തുനിന്നോ, രൂപക്കൂടിന്റെ മുൻപിൽനിന്നോ അല്ലെങ്കിൽ തിരുഹൃദയ രൂപം സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നോ ആരംഭിക്കുന്നു. കാർമ്മി: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും + നാമത്തിൽ സമൂ: ആമ്മേൻ കാർമ്മി \ സമൂ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ … Continue reading വീട് വെഞ്ചരിപ്പ്‌ (സാധാരണ ക്രമം) | Housewarming Prayers Malayalam (Simple Form)

ഊർജ്ജം

ലോകത്തെ നവീകരിക്കാനുള്ള ക്രിയാത്മക ഊർജ്ജം ദിവ്യകാരുണ്യമാണ്.…………………………………………..ബനഡിക്ട് പതിനാറാമൻ പാപ്പാ. നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Eucharist is a fire that inflames us, that, like Iions breathing fire, we may retire from the altar being made terrible to the devil.St. John Chrysostom🌹🔥❤️ Good Morning…. Have a fruitful day….

January 19 | സ്മിർണായിലെ വിശുദ്ധ ജെർമാനികസ് | Saint Germanicus of Smyrna

https://youtu.be/H8aNaP3mFzY January 19 - സ്മിർണായിലെ വിശുദ്ധ ജെർമാനികസ് | Saint Germanicus of Smyrna #popefrancis #catholic #catholicchurchക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച കൗമാരക്കാരൻ ആണ് വിശുദ്ധ ജെർമാനികസ്. സ്വന്തം ജീവൻ നൽകിയും ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിച്ച വിശുദ്ധ ജെർമാനികസിനെ പോലെ ഏത് പ്രതിസന്ധിയിലും ധൈര്യപൂർവ്വം ക്രിസ്തുവിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും പ്രഘോഷിക്കാനുമുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from … Continue reading January 19 | സ്മിർണായിലെ വിശുദ്ധ ജെർമാനികസ് | Saint Germanicus of Smyrna