അപ്പത്തില്‍ വിനയപൂര്‍വ്വം സന്നിഹിതമായിരിക്കുന്ന പരമപ്രകാശമേ, ഞാന്‍ മുട്ടുകുത്തി ആരാധന നല്കുന്നു.
—————————–
വി.മാര്‍ഗരിറ്റ് മേരി അലക്കോക്ക്
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
The greatest love story of all time is contained in a tiny white Host.
Arch Bishop Fulton J Sheen🌹🔥❤️
Good Morning…. Have a joyful day….