nelsonmcbs.com
“അളവില്ലാതെ സ്നേഹിക്കുക എന്നതാണ് സ്നേഹത്തിന്റെ അളവ്” – വിശുദ്ധ ഫ്രാൻസിസ് സാലസ്
തന്റെ എളിമയാലും കരുണയാലും സൗമ്യതയാലും ആളുകളെ വിസ്മയിപ്പിച്ചൊരു വിശുദ്ധന്റെ തിരുന്നാളാണ് ഇന്ന്. ആളുകൾ അദ്ദേഹത്തെ കണ്ട് പറയുമായിരുന്നു, ‘ഫ്രാൻസിസ് ഇത്ര നല്ലതാണെങ്കിൽ, ദൈവം എത്രയോ നല്ലതായിരിക്കു…