ജനുവരി 25 – വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരം
popefrancis #rome #catholic
ആഗോള സഭ ജനുവരി 25 ന് വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തെ ഓർമ്മിക്കുന്നു. ബാഹ്യനയനങ്ങളെ അന്ധമാക്കി, ആന്തരീകനയനങ്ങൾ തുറന്നുകൊണ്ട് ക്രിസ്തു അവനെ സത്യവെളിച്ചത്തിലേക്ക് നയിച്ചു. പൂർണ്ണമായ ധ്യാനത്തിൽ മാനസാന്തരത്തിന്റെ പുതുലോകത്തിലേക്ക് അവൻ പ്രവേശിച്ചു.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: Pixabay from Pexels
Please subscribe our channel for more catholic videos, devotional songs etc.