സക്രാരി മുന്നിൽ ചിലവിട്ട നിമിഷങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ.
…………………………………………..
ജനീവായിലെ വി.കാതറിൻ
നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
The best, the surest and the most effective way of establishing Peace on the face of the earth, is through the great power of perpetual Adoration of the Blessed Sacrament.
St. John Paul II🌹🔥❤️
Good Morning…. Have a Blessed Sunday…