Devalaya Mani Muzhangi… Lyrics

ദേവാലയ മണി മുഴങ്ങി ദേവാലയ മണി മുഴങ്ങിപൂജാവേദിയൊരുങ്ങിആരാധനയുടെ സമയംവീണ്ടും സമാഗതമായി ദേവാലയ… ബലിയണക്കാൻ ഒരുങ്ങിടുവിൻതിരുബലിയിൽ ചേർന്നിടുവിൻഇതു ജീവിതബലിയല്ലോനിത്യ ജീവന്റെ ബലിയല്ലോ ഒരുനാൾ നാഥൻ ലോകപാപംപേരിടും കുഞ്ഞാടായിസകലജനത്തിൻ പാപം നീക്കാൻകുരിശിൽ ഒരുബലിയായിഅനുഗ്രഹമരുളും പ്രശാന്തിയേകുംഈ ബലിയിൽ ഒന്നുചേരാം ദേവാലയ… ഹൃദയം നിർമ്മലമാക്കീടാനായ്അനുതാപത്താൽ കഴുകാംനമ്മുടെ ജീവിതം യാഗമായിയേശുവോടൊന്നായി ചേർക്കാംഹൃദയമുണർത്തി സ്തുതികളുയർത്തിഈ ബലിയിൽ പങ്കുചേരാം ദേവാലയ… Devalayamani Muzhangi | Lyrics | ദേവാലയമണി മുഴങ്ങി