5th Sunday in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹 *05 Feb 2023* *5th Sunday in Ordinary Time*  *Liturgical Colour: Green.* *സമിതിപ്രാര്‍ത്ഥന* കര്‍ത്താവേ, നിരന്തരകാരുണ്യത്താല്‍ അങ്ങേ കുടുംബത്തെ സംരക്ഷിക്കണമേ. അങ്ങനെ, സ്വര്‍ഗീയ കൃപയുടെ ഏകപ്രത്യാശയില്‍ ആശ്രയിച്ചുകൊണ്ട്, അങ്ങേ സംരക്ഷണത്താല്‍ എപ്പോഴും സുരക്ഷിതരാകുമാറാകട്ടെ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ. *ഒന്നാം വായന* ഏശ 58:7-10നിന്റെ വെളിച്ചം പ്രഭാതംപോലെ … Continue reading 5th Sunday in Ordinary Time

Advertisement

വിശുദ്ധ ജോൺ ഡി ബ്രിട്ടോ | St. John De Britto

ബൽത്താസർ ഡികോസ്റ്റ എന്ന പോർച്ചുഗീസുകാരനായ ഒരു ജെസ്യൂട്ട് വൈദികൻ 1671ൽ, പോർച്ചുഗലിലെ കോയിമ്പ്ര എന്ന സ്ഥലത്തുവെച്ച് ഒരു കൂട്ടം ദൈവശാസ്ത്രവിദ്യാർത്ഥികളോട് പ്രസംഗിക്കുകയായിരുന്നു. കഴിഞ്ഞ 32 കൊല്ലങ്ങളായി മധുര മിഷനിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹം റോമിൽ വെച്ചു നടന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ തെക്കേ ഇന്ത്യയിൽ നിന്ന് വന്നതായിരുന്നു. മിഷന്റെ ആവശ്യകതയെകുറിച്ച് നന്നായി തന്നെ വിവരിച്ചതിന് ശേഷം മിഷനറിജീവിതത്തിലെ ചില സംഭവങ്ങൾ വിവരിച്ച് അദ്ദേഹം അവരെ കോൾമയിൽ കൊള്ളിച്ചു. പോയാൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ പറ്റിയും അപകടങ്ങളെ പറ്റിയും തുറന്നുപറഞ്ഞതിനൊപ്പം … Continue reading വിശുദ്ധ ജോൺ ഡി ബ്രിട്ടോ | St. John De Britto

Saint John de Britto, Martyr  on Saturday of week 4 in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹*ദിവ്യബലി വായനകൾ**04-Feb-2023, ശനി* Saint John de Britto, Martyr  on Saturday of week 4 in Ordinary Time Liturgical Colour: Red. Year: A(I). ________ *ഒന്നാം വായന* _*ഹെബ്രാ 13:15-17,20-21*_ _യേശുവിനെ, മരിച്ചവരില്‍ നിന്നുയിര്‍പ്പിച്ച സമാധാനത്തിന്റെ ദൈവം നിത്യമായ ഉടമ്പടിയുടെ രക്തത്താല്‍ എല്ലാ നന്മകളും കൊണ്ടു നിങ്ങളെ ധന്യരാക്കട്ടെ!_ സഹോദരരേ, യേശുവിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി – അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍ – അര്‍പ്പിക്കാം. നന്മ ചെയ്യുന്നതിലും നിങ്ങള്‍ക്കുള്ളവ … Continue reading Saint John de Britto, Martyr  on Saturday of week 4 in Ordinary Time

The Presentation of the Lord, Feast

🌹 🔥 🌹 🔥 🌹 🔥 🌹 *02 Feb 2023* *The Presentation of the Lord - Feast*  *Liturgical Colour: White.* *സമിതിപ്രാര്‍ത്ഥന* സര്‍വശക്തനും നിത്യനുമായ ദൈവമേ, അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു. ഞങ്ങളുടെ മാംസം ധരിച്ച്, അങ്ങേ ജാതനായ ഏകപുത്രന്‍ ഈ ദിനം ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെട്ടപോലെ, ഞങ്ങളും ശുദ്ധീകരിക്കപ്പെട്ട മാനസങ്ങളോടെ അങ്ങേക്ക് സമര്‍പ്പിതരാകാന്‍ അനുഗ്രഹമരുളണമേ. അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍ എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ … Continue reading The Presentation of the Lord, Feast

കരവലയം

ദിവ്യകാരുണ്യനാഥാ എനിക്ക് അങ്ങയുടെ കരവലയത്തിൽ ജീവിക്കുകയും അതിൽത്തന്നെ മരിക്കുകയും വേണം.…………………………………………..വി. ജമ്മാഗൽഗാനി ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Do not neglect to Say, 'Jesus I love you' and make one Spiritual Communion, at least, each day in atonement for all the Profanations and sacrileges He Suffers because He wants to be with us.St. Josemaria Escriva❤️🔥🌹 Good Morning…. Have … Continue reading കരവലയം

SUNDAY SERMON JN 3, 14-21

ദനഹാക്കാലം അഞ്ചാം ഞായർ നിയമവാർത്തനം 18, 13-18 ഏശയ്യാ 48, 12-20 ഹെബ്രാ 6, 9-15 യോഹന്നാൻ, 3, 14-21 വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്ന് വായിച്ചുകേട്ട മനോഹരമായ വചനത്തിന്റെ ചുവടുപിടിച്ച് നമുക്ക് ഇന്നത്തെ വചന വിചിന്തനത്തിലേക്ക് പ്രവേശിക്കാം. “എന്തെന്നാൽ, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈ ദൈവവചനത്തോട് കിടപിടിക്കുന്ന ഒരു ദൈവവചനം കണ്ടെത്തുക ഏതാണ്ട് അസാധ്യമാണ്. ദൈവത്തിന്റെ … Continue reading SUNDAY SERMON JN 3, 14-21