ദിവ്യകാരുണ്യനാഥാ എനിക്ക് അങ്ങയുടെ കരവലയത്തിൽ ജീവിക്കുകയും അതിൽത്തന്നെ മരിക്കുകയും വേണം.
…………………………………………..
വി. ജമ്മാഗൽഗാനി
ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
Do not neglect to Say, ‘Jesus I love you’ and make one Spiritual Communion, at least, each day in atonement for all the Profanations and sacrileges He Suffers because He wants to be with us.
St. Josemaria Escriva❤️🔥🌹
Good Morning…. Have a glorious day….