ബലിയര്‍പ്പിക്കുന്നത് പത്രോസോ,
പൗലോസോ മറ്റേതെങ്കിലും
പുരോഹിതനോ ആയിക്കൊള്ളട്ടെ.
ബലി എപ്പോഴും ക്രിസ്തു തന്റെ
ശിഷ്യര്‍ക്കു നല്കിയ അതേ
ബലിയായിരിക്കും.
– – – – – – – – – – – – – – – – – – – –
വി.അഗസ്തീനോസ്.
ആദിമസഭയിലെ കൂട്ടായ്മയെ നിലനിറുത്തിയ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“To be faithful, we must live simply. Then being free from attachments, we are possessed by nothing. We live in such absolute openness to Divine Love that whatever pleases God becomes our heart’s desire.”
~ St. Jane de Chantal❤️🔥🌹
Good Morning…. Have a blessed day….