ഫെബ്രുവരി 17 – മേരീദാസന്മാരുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകവിശുദ്ധർ
#saintoftheday #popefrancis #rome
Seven Founders of the Servite Order
ഇറ്റലിയിലെ ഫ്ലോറൻസിൽ ഏഴ് പ്രഭുക്കന്മാർ ചേര്‍ന്നു സ്ഥാപിച്ചതാണ് മേരി ദാസന്‍മാരുടെ സഭ. യേശുവിന്റെ സഹനങ്ങളേയും, മാതാവിന്റെ ഏഴ് വ്യാകുലങ്ങളെയും ധ്യാനിക്കുവാനും അനുതാപജീവിതം നയിക്കുന്നവർക്ക് ആത്മീയപോഷണത്തിനുള്ള ഒരു ചെറിയ സമൂഹം എന്ന നിലയിലും സ്ഥാപിക്കപ്പെട്ട ഈ സഭ പിൽക്കാലത്ത് ലോകമെങ്ങും വ്യാപിച്ചു.
Script: Sr. Liby George
Narration & Editing: Fr. Sanoj Mundaplakkal
Background Music: Zakhar Valaha from Pixabay
Background Video: From Pexels
Please subscribe our channel for more catholic videos, devotional songs etc.