The Seven Penitential Psalms – A Prayer Devotion for Lent

https://youtu.be/9QNLmagrI-I The Seven Penitential Psalms - A Prayer Devotion for Lent #pslams #lent #thecatholiccrusadeView our complete listing of prayer videos - https://bit.ly/2USeJ67Lent 2023 Prayers Playlist - https://bit.ly/LentPrayerDevotions The Seven Penitential Psalms (Psalm 6, Psalm 32, Psalm 38, Psalm 51, Psalm 102, Psalm 130, Psalm 143) is a prayer devotion consisting of seven psalms of repentance … Continue reading The Seven Penitential Psalms – A Prayer Devotion for Lent

Advertisement

സി. റാണി മരിയയോടുള്ള നൊവേന | നാലാം ദിവസം

വാഴ്ത്തപ്പെട്ട രക്തസാക്ഷി സി. റാണി മരിയയോടുള്ള നൊവേന പരിശുദ്ധാത്മാവിന്റെ ഗാനം പ്രാരംഭ പ്രാർത്ഥന കാർമ്മി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ സി. റാണി മരിയയെ രക്തസാക്ഷി മകുടം ചാർത്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കുയർത്തി അൾത്താര വണക്കത്തിന് അർഹയാക്കിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. "സ്നേഹിതർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല " എന്ന അങ്ങയുടെ വചനത്തിന് തന്റെ അവസാന തുള്ളി രക്തവും ചിന്തി സാക്ഷ്യം വഹിക്കുവാൻ സി. റാണി മരിയായെ ശക്തിപ്പെടുത്തിയ അങ്ങ് ത്യാഗ നിർഭരവും … Continue reading സി. റാണി മരിയയോടുള്ള നൊവേന | നാലാം ദിവസം

സ്വർഗ്ഗത്തെ നോക്കാനൊരു കാലം

സ്വർഗ്ഗത്തെ നോക്കാനൊരു കാലം ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, ലൗകിക ക്രയ-വിക്രയങ്ങളിലും നശ്വരമായ സൗകര്യങ്ങളിലും മനസ്സുടക്കി, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നുമൊക്കെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. "അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു " (ദാനി.13:9). അലക്ഷ്യപ്രകൃതത്തിനും ആത്മീയമാന്ദ്യത്തിനും കാരണം അജ്ഞത മാത്രമല്ല ഇന്ദ്രിയസുഖങ്ങൾക്കുള്ള അതിരു കടന്ന ദാഹവും ജീവിതവ്യഗ്രതയും നിത്യതയെ കുറിച്ചുള്ള ചിന്തകളുടെ അഭാവവും കൂടിയാണ്, നമ്മളെ വേട്ടപ്പട്ടിയെ പോലെ പിന്തുടരുന്ന ദൈവത്തിന്റെ സങ്കടം തിരിച്ചറിയാത്തതും. അപ്പോൾ ഈലോക … Continue reading സ്വർഗ്ഗത്തെ നോക്കാനൊരു കാലം

വിശുദ്ധ ഫ്രാൻസിസ്കോയും വിശുദ്ധ ജസീന്തയും

ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച മൂന്നുപേരിൽ സഹോദരങ്ങളായിരുന്ന വിശുദ്ധ ഫ്രാന്സിസ്കോയുടെയും വിശുദ്ധ ജസീന്തയുടെയും തിരുന്നാളാണ് ഇന്ന്. മരിക്കുമ്പോൾ ഫ്രാൻസിസ്കോക്ക് പത്തും ജസീന്തക്ക് ഒൻപതും ആയിരുന്നു പ്രായം. പക്ഷെ മനുഷ്യരുടെ പാപപരിഹാരങ്ങൾക്കായും ശുദ്ധീകരണാത്മാക്കളുടെ രക്ഷക്കായുമൊക്കെ അവർ ആ പ്രായത്തിൽ കാഴ്ചവച്ച പ്രയശ്ചിത്ത പരിഹാരപ്രവൃത്തികൾ നമ്മെ അതിശയിപ്പിക്കുന്നതാണ്. 1917 ൽ മെയ് 13 മുതൽ ഒക്ടോബർ 13 വരെയാണ് മൂന്ന് പോർച്ചുഗീസ് ഇടയക്കുഞ്ഞുങ്ങളായ ലൂസിക്കും ഫ്രാൻസിസ്‌കോക്കും ജസീന്തക്കും ഫാത്തിമയിൽ പരിശുദ്ധകന്യകയുടെ പ്രത്യക്ഷീകരണം ഉണ്ടായത് . ഒന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരുന്ന … Continue reading വിശുദ്ധ ഫ്രാൻസിസ്കോയും വിശുദ്ധ ജസീന്തയും

ഉത്ഥിതനിലേക്ക് | EPISODE 1 | Fr. Joy Chencheril MCBS

https://youtu.be/PVsljshZlrA ഉത്ഥിതനിലേക്ക് | EPISODE 1 | Fr. Joy Chencheril MCBS ഒരിക്കലും പിരിയാത്ത പ്രേമം നല്കുന്ന സ്നേഹം നൽകുന്ന കിസ്തുവിനെ ശ്രവിക്കുവാൻ അല്പ സമയം ജീവിതത്തിൽ മാറ്റിവയ്ക്കുക. നോമ്പിന്റെ അമ്പതു ദിനങ്ങളിലും "ഉത്ഥിതനിലേക്ക്"/ നോമ്പുകാലചിന്തകൾ CC CHANNEL 3 യിലൂടെ നിങ്ങളിലെത്തുന്നു. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധാർഹനായ ഫാ.ജോയി ചേഞ്ചേരിൽ MCBS നോമ്പുകാല ചിന്തകൾ പങ്കു വയ്ക്കുന്നു കാണുക … ഷെയർ ചെയ്യുക CC CHANNEL 3www.ccchannel3.com9988441918 CC … Continue reading ഉത്ഥിതനിലേക്ക് | EPISODE 1 | Fr. Joy Chencheril MCBS

Monday of week 7 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 20 Feb 2023 Monday of week 7 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 1:1-10ജ്ഞാനം എല്ലാറ്റിനുംമുമ്പ് സൃഷ്ടിക്കപ്പെട്ടു. സര്‍വജ്ഞാനവും കര്‍ത്താവില്‍ നിന്നുവരുന്നു.അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.കടല്‍ത്തീരത്തെ മണല്‍ത്തരികളും … Continue reading Monday of week 7 in Ordinary Time 

സ്നേഹം

ഓ സ്നേഹകൂദാശയെ ഓ ഐക്യത്തിന്റെ അടയാളമേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള കാര്യവും കാരണവും നീ തന്നെ.- - - - - - - - - - - - - - - -വി.അഗസ്തീനോസ്. ഞങ്ങള്‍ക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട യേശുവിന്റെ തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. The Ashes mean I am a Sinner. The shape of the Cross means I have a Savior.Fri Mike Schmitz 🌹🔥❤️ വിഭൂതി തിരുനാൾ … Continue reading സ്നേഹം

ഫെബ്രുവരി 21 – വിശുദ്ധ പീറ്റർ ഡാമിയൻ | St Peter Damian

https://youtu.be/qlXODjYbyCI ഫെബ്രുവരി 21 - വിശുദ്ധ പീറ്റർ ഡാമിയൻ | St Peter Damian #saintoftheday #rome #popefrancisമധ്യകാലഘട്ടങ്ങളിലെ സഭയുടെ ഏറ്റവും വലിയ നവോത്ഥാനനായകരില്‍ ഒരാളായാണ് വിശുദ്ധ പീറ്റര്‍ ഡാമിയനെ കണക്കാക്കുന്നത്. 1828 ൽ അദ്ദേഹത്തെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional … Continue reading ഫെബ്രുവരി 21 – വിശുദ്ധ പീറ്റർ ഡാമിയൻ | St Peter Damian

February 20 ഫാത്തിമായിൽ മാതാവിന്റെ ദർശ്ശനം ലഭിച്ച വിശുദ്ധരായ സഹോദരങ്ങൾ ഫ്രാൻസിസ്കോയും ജസീന്തയും

https://youtu.be/CIW16cI_r_k February 20 - ഫാത്തിമായിൽ മാതാവിന്റെ ദർശ്ശനം ലഭിച്ച വിശുദ്ധരായ സഹോദരങ്ങൾ ഫ്രാൻസിസ്കോയും ജസീന്തയും saintoftheday #rome #popefrancis ഫാത്തിമായിൽ പരിശുദ്ധ അമ്മയെ ദർശിക്കുകയും പാപികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത വിശുദ്ധ ഫ്രാൻസിസ്കോ, വിശുദ്ധ ജസീന്ത ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional … Continue reading February 20 ഫാത്തിമായിൽ മാതാവിന്റെ ദർശ്ശനം ലഭിച്ച വിശുദ്ധരായ സഹോദരങ്ങൾ ഫ്രാൻസിസ്കോയും ജസീന്തയും

February 20 ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്

⚜️⚜️⚜️ February 2️⃣0️⃣⚜️⚜️⚜️ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഫ്രാന്‍സിലെ ടൂര്‍ണായിലായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ ജനനം. പ്രാരംഭ കാലഘട്ടത്തിലെ വിശുദ്ധരില്‍ ഒരാളായിരിന്ന പ്ലേട്ടണാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരായിരുന്നു വിശുദ്ധ എലിയൂത്തേരിയൂസിന്റെ മാതാപിതാക്കള്‍. 486-ല്‍ വിശുദ്ധന്‍ ടൂര്‍ണായിലെ മെത്രാനായി അഭിഷിക്തനായി. വിശുദ്ധന്റെ പ്രബോധനങ്ങള്‍ വഴി ഫ്രാന്‍സിലെ വിഗ്രഹാരാധകരായ പുരോഹിതന്‍മാരും ദൈവനിഷേധികളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഒരിക്കല്‍ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടി വിശുദ്ധനില്‍ അനുരക്തയായി. മെത്രാന് ഇക്കാര്യത്തില്‍ യാതൊരു പങ്കും ഇല്ലായിരുന്നു. ഇതറിഞ്ഞ പെണ്‍കുട്ടി രോഗിയാവുകയും അധികം താമസിയാതെ ബോധം നഷ്ട്ടപ്പെട്ട അവസ്ഥയിലാവുകയും … Continue reading February 20 ടൂര്‍ണായിലെ വിശുദ്ധ എലിയൂത്തേരിയൂസ്

Monday of week 7 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 20 Feb 2023 Monday of week 7 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,എപ്പോഴും യുക്തമായ കാര്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേക്ക് പ്രീതികരമായവയില്‍,വാക്കിലും പ്രവൃത്തിയിലും വ്യാപരിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന പ്രഭാ 1:1-10ജ്ഞാനം എല്ലാറ്റിനുംമുമ്പ് സൃഷ്ടിക്കപ്പെട്ടു. സര്‍വജ്ഞാനവും കര്‍ത്താവില്‍ നിന്നുവരുന്നു.അത് എന്നേക്കും അവിടുത്തോടു കൂടെയാണ്.കടല്‍ത്തീരത്തെ മണല്‍ത്തരികളും … Continue reading Monday of week 7 in Ordinary Time