എന്നുള്ളിൽ ഉരുകുന്ന | Cyriac Sabu John
TONE OF CHRIST MEDIA
Fr.Xavier Kunnumpuram mcbs
toneofchristmedia #ChristianSongs #christianmusic
Song | Ennullil Urukunna
Type | Christian Devotional Song
Lyrics | James Kunnumpuram
Music | Fr.Xavier Kunnumpuram mcbs
Singer | Cyriac Sabu John
Programming & Mastering | Leo Sunny Mutholapuram
Voice Recording | Paulson, BM Media Paika
Visual Recording & Editing | Fr.Xavier Kunnumpuram mcbs
Produced by JOE AND JAMES
Published by TONE OF CHRIST MEDIA
Lyrics
എന്നുള്ളിലുരുകുന്ന വേദനയെല്ലാം
നിന്നുള്ളിലെരിയുന്ന തീയാണല്ലോ,
നിന്നിൽ ഞാൻ കണ്ടൊരു വേദനയെല്ലാം
എന്നിലെ പാപമെന്നറിഞ്ഞില്ല ഞാൻ.
നീ പേറിയ കുരിശിന്റെ വേദനയൊക്കെയും,
നിനക്കായി തന്നതും ഞാനല്ലയോ?
നീ പോയ വഴിയിലെ കദനങ്ങളൊക്കെയും,
നിനക്കായൊരുക്കിയ പാപിയും ഞാനല്ലേ?
കദനമൊടുങ്ങാത്ത കടലായിമാറുമ്പോൾ,
കുരിശിനും വേദന പകർന്നില്ലേ നീ
വിലാപമുയരുന്നു കാൽവരി കേഴുന്നു,
വിലാപം നൽകിയ എന്നെയോർത്തും.