നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.
– – – – – – – – – – – – – – –
തെര്‍തുല്യന്‍.
ഞങ്ങള്‍ക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
“We are not the sum of our weaknesses and failures; we are the sum of the Father’s love for us.” –
- St. Pope John Paul II❤️🔥🌹
Good Morning… Have a gracefilled day….