ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലില്‍ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.
———————————
വി.മാര്‍ഗരറ്റ് മേരി
മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.
God has something unique to say to each one of us. God desires to speak to our hearts words of love and forgiveness or consolation or encouragement, or words that invite us to share more deeply in his life.
~ Gerald M. Fagin 🌹🔥❤️
Good Morning… Have a lovely day…