നമ്മെ ധനികരാക്കാൻ ദൈവം ദിവ്യകാരുണ്യത്തിൽ സ്വയം ദരിദ്രനാക്കി; അനുഗ്രഹങ്ങളുടെ പെരുമഴയാൽ അവിടുന്നു നമ്മെ മഹത്വമണിയിച്ചു.
…………………………………………..
വി. മദർ തെരേസ
സ്നേഹത്തിൻ്റെ പാരമ്യമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“Christian parents have the specific responsibility of educating their children in prayer, introducing them to gradual discovery of the mystery of God and to personal dialogue with Him.”
Pope John Paul II🌹🔥❤️
Good Morning…. Have a gracefilled day….