തുളച്ചുകയറുന്ന കണ്ണുകളും, പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ.. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക്, വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ 'ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്... ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്. പിതാവായ ദൈവം വിശുദ്ധയോട് സംസാരിച്ചത് 'സംവാദം ' എന്ന … Continue reading April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന
Month: April 2023
വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30
ലെപ്പന്റോ യുദ്ധത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടുന്ന അഞ്ചാം പീയൂസ് പാപ്പയുടെ തിരുന്നാൾ ആണ് ഇന്ന്. 'ക്രിസ്ത്യാനികളുടെ സഹായമേ' എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം! നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് വിളിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ക്രൈസ്തവലോകത്തെ മുഴുവൻ ശക്തിയും സമന്വയിപ്പിച്ച് ഈ ശത്രുക്കളുടെ മേൽ വിജയം നേടുക എന്നത് അന്നത്തെ പോപ്പിന്റെ … Continue reading വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30
സംവഹിക്കുക
ദിവ്യകാരുണ്യ സ്വീകരണം കഴിയുമ്പോള്‍ സ്വര്‍ഗം മുഴുവന്‍ ആത്മാവില്‍ സംവഹിക്കുന്നവരാണ് നമ്മളെന്ന ഓര്‍മ്മ എത്ര ധന്യം!- - - - - - - - - - - - - - - -പരി.ത്രിത്വത്തിന്റെ എലിസബത്ത്.🌹 സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “Everything comes from love. All is ordained for the salvation of man. God does nothing without this goal in mind.”~ St. … Continue reading സംവഹിക്കുക
4th Sunday of Easter
🌹 🔥 🌹 🔥 🌹 🔥 🌹 30 Apr 2023 4th Sunday of Easter Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗീയ സന്തോഷത്തിന്റെ പങ്കാളിത്തത്തിലേക്ക് ഞങ്ങളെ നയിക്കണമേ.അങ്ങനെ, ശക്തനായ ഇടയന്‍ മുമ്പേ പോയേടത്ത്എളിയ അജഗണവും എത്തിച്ചേരുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 2:14,36-41നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി. … Continue reading 4th Sunday of Easter
SUNDAY SERMON JN 16, 16-24

ഉയിർപ്പുകാലത്തിന്റെ നാലാം ഞായറാഴ്ചയാണിന്ന്. നമ്മുടെയൊക്കെ ജീവിതത്തിന് പ്രത്യാശ നൽകുന്ന സന്ദേശവുമായിട്ടാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിലെത്തിയിരിക്കുന്നത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ ഈശോയുടെ വിടവാങ്ങൽ പ്രസംഗങ്ങളും, അതിലെ സന്ദേശങ്ങളും അവതരണ രീതികൊണ്ടും, ആശയസമ്പുഷ്ടതകൊണ്ടും വളരെ പ്രസിദ്ധമാണ്. ഈശോ തന്റെ വേർപാടിനെക്കുറിച്ചും സ്വർഗ്ഗത്തെക്കുറിച്ചുമൊക്കെയാണ് പറയുന്നതെങ്കിലും, ജീവിതഗന്ധിയായ ഒട്ടേറെ സത്യങ്ങൾ ഈ വിടവാങ്ങൽ പ്രസംഗങ്ങളിലുണ്ട്. അത്തരമൊരു സുവിശേഷഭാഗമാണ് നാമിന്ന് വായിച്ചുകേട്ടത്. കേൾക്കുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലല്ലെങ്കിലും ഈശോ പറയുന്നതിങ്ങനെയാണ്: ”
നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുപോലെ ശിഷ്യർക്കും അന്ന് ഈ വചനങ്ങളുടെ അർഥം മനസ്സിലായില്ല. അവരുടെ മുഖഭാവം കണ്ടപ്പോൾ ഈശോ അല്പസമയത്തിന്റെ അർത്ഥമെന്തെന്ന് അവർക്ക് പറഞ്ഞു കൊടുത്തു. എന്താണത്? ‘
ഈ അല്പസമയം ഓരോ ക്രൈസ്തവനിലും സംഭവിച്ചേ തീരൂ. കാരണം, ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സുവിശേഷത്തെ വാക്കുകൊണ്ടും, ജീവിതംകൊണ്ടും പ്രഘോഷിക്കുന്ന ഓരോ ക്രൈസ്തവനും ഈ അല്പസമയത്തിലൂടെ കടന്നുപോയേ തീരൂ. ഒരു ജീവനെ, കുഞ്ഞിനെ ലോകത്തിനു പ്രദാനം ചെയ്യണമെങ്കിൽ ഒരു സ്ത്രീ പ്രസവ വേദനയുടെ നിമിഷങ്ങളിലൂടെ കടന്നു പോകുക തന്നെ വേണം. ഒരു വ്യക്തിയിൽ ക്രിസ്തു രൂപപ്പെടണമെങ്കിൽ, ഒരു ക്രൈസ്തവകുടുംബം ക്രിസ്തുവിനെ കുടുംബജീവിതത്തിലൂടെ പ്രഘോഷിക്കണമെങ്കിൽ ഈ അല്പസമയത്തിലൂടെ കടന്നുപോകുകതന്നെവേണം. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ പറയുന്നത്, (ഗലാ 4, 19) ഈ അല്പസമയങ്ങൾ ക്രൈസ്തവന്റെ കൂടെപ്പിറപ്പുകളാണ്.
പഴയനിയമത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ മക്കളുടെ അല്പസമയത്തെക്കുറിച്ചു ധാരാളം പ്രതിപാദനങ്ങളുണ്ട്. നിയമാവർത്തനം 28, 65 ൽ ദൈവം പറയുന്നു: “ആ ജനതകളുടെ ഇടയിൽ നിനക്ക് ആശ്വാസമോ, നിന്റെ പാദങ്ങൾക്ക് വിശ്രമമോ ലഭിക്കുകയില്ല…നിന്റെ ഹൃദയം ഭയചകിതമാകും. കണ്ണുകൾക്ക്…
View original post 642 more words
St Joseph the Worker HD | May 1
മേയ് 01 വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിലാളി മദ്ധ്യസ്ഥ തിരുനാൾ ചിത്രങ്ങൾ image 03 / Solemnity of St Joseph the Worker May 01 St Joseph the Worker >>> Download Original JPEG Image in HD
Jesus with Young Joseph
വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിലാളി മദ്ധ്യസ്ഥ തിരുനാൾ ചിത്രങ്ങൾ (image 02) മേയ് 01 Jesus with Young Joseph >>> Download Original JPEG Image in HD
St Joseph Statue HD
വിശുദ്ധ യൗസേപ്പിതാവിന്റെ തൊഴിലാളി മദ്ധ്യസ്ഥ തിരുനാൾ ചിത്രങ്ങൾ (image 01) മേയ് 01 St Joseph Statue >>> Download Original JPEG Image in HD
St. Zelie Guerin and St. Therese of Lisieux
St. Zelie Guerin and St. Therese of Lisieux വിശുദ്ധ കൊച്ചുത്രേസ്യായും അമ്മ വിശുദ്ധ സെലിഗ്വെരിനും >>> Download Original JPEG Image in HD
St Catherine of Siena | April 29
ഏപ്രിൽ 29 തിരുസഭാപണ്ഡിതയായ സിയന്നായിലെ വിശുദ്ധ കത്രീനായുടെ തിരുനാൾ ആശംസകൾ | ഒരു കാലഘട്ടത്തിൽ ആടിയുലഞ്ഞ തിരുസഭാ നൗകയെ ശാന്തതയുടെ തീരത്തേക്ക് അടുപ്പിക്കുവാൻ ദൈവം ഉയർത്തിയ മഹിളാരത്നം. St Catherine of Siena >>> Download Original JPEG Image in HD
St Gianna Beretta Molla | April 28
ഏപ്രിൽ 28 | വിശുദ്ധ ജാന്നായുടെ തിരുനാൾ | ഗർഭിണികളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ St Gianna Beretta Molla >>> Download Original JPEG Image in HD
കരുതലുള്ള സ്നേഹം പരിശീലിക്കാൻ
മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും, പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും. ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ ഒരു കുഷ്‌ഠരോഗി പ്രഭാഷണം കേൾക്കാൻ വന്നു. … Continue reading കരുതലുള്ള സ്നേഹം പരിശീലിക്കാൻ
Friday of the 3rd week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 28 Apr 2023 Saint Louis Marie Grignion de Montfort, Priest or Friday of the 3rd week of Eastertide or Saint Peter Chanel, Priest, Martyr Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, പരിശുദ്ധ കന്യകയോടു ചേര്‍ന്നുനിന്ന്,വൈദികനായ വിശുദ്ധ ലൂയി മേരിയുടെ കാലടികള്‍,രക്ഷയുടെയും ക്രിസ്തുസ്‌നേഹത്തിന്റെയുംപാതയിലൂടെ നയിക്കാന്‍ അങ്ങു തിരുമനസ്സായല്ലോ.അദ്ദേഹത്തിന്റെ മാതൃകയാല്‍,അങ്ങേ സ്‌നേഹത്തിന്റെ രഹസ്യങ്ങള്‍ ധ്യാനിച്ചുകൊണ്ട്,അങ്ങേ സഭ പടുത്തുയര്‍ത്താന്‍ഞങ്ങള്‍ നിതാന്തപരിശ്രമം ചെയ്യാന്‍ അനുഗ്രഹം നല്കണമെ.അങ്ങയോടുകൂടെ … Continue reading Friday of the 3rd week of Eastertide
April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള
24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക! പാപ്പയുടെ കയ്യിൽ നിന്ന് വിശുദ്ധ കുർബ്ബാന സ്വീകരിക്കുക. ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അവളുടെ ഹൃദയത്തിലൂടെ … Continue reading April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള
പ്രാർത്ഥനാ ജീവിതം Fr. Daniel Poovannathil
what is my salary per month as a nurse???
‘നഷ്ടങ്ങളിൽ പതറരുത് ‘FR.MATHEW VAYALAMANNIL CST
ലൈസൻസ് പിവിസി കാർഡിലേയ്ക്ക് മാറ്റാൻ
ലൈസൻസ് പിവിസി കാർഡിലേയ്ക്ക് എല്ലാവരും നിർബന്ധമായും മാറ്റണമല്ലോ. 31/03/2024 ന് ശേഷമാണ് ലൈസൻസ് മാറ്റുന്നതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനുള്ള 1000 രൂപ അധികമായി നൽകേണ്ടി വരും. (ഇപ്പോൾ 245, അപ്പോൾ 1305) ഇതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ധാരണ ഇല്ലാത്തവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്. 50 KB യിൽ താഴെ സൈസ് ഉള്ള പാസ്പോർട്ട്സൈസ് ഫോട്ടോ, ഒപ്പിന്റെ ഫോട്ടോ, 500kb യിൽ താഴെയുള്ള ലൈസൻസിന്റെ പിഡിഎഫ് എന്നിവ തയ്യാറാക്കി വക്കുക. https://sarathi.parivahan.gov.in/sarathiservice/stateSelection.do എന്ന ലിങ്ക് സന്ദർശിക്കുക (വെബ്സൈറ്റിലുണ്ടായിരുന്ന പേമെന്റുമായി ബന്ധപ്പെട്ട … Continue reading ലൈസൻസ് പിവിസി കാർഡിലേയ്ക്ക് മാറ്റാൻ
Thursday of the 3rd week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 27 Apr 2023 Thursday of the 3rd week of Eastertide Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഈ ദിനങ്ങളില്‍ അങ്ങേ കാരുണ്യംകൂടുതല്‍ തീവ്രമായി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുമാറാകട്ടെ.അതുവഴി അങ്ങേ മഹാമനസ്‌കതയാല്‍അത് കൂടുതല്‍ നിറവോടെ ഞങ്ങള്‍ അറിഞ്ഞുവല്ലോ.അങ്ങനെ, പാപാന്ധകാരത്തില്‍ നിന്നു വിമുക്തരായി,അങ്ങേ സത്യത്തിന്റെ പ്രബോധനത്തില്‍കൂടുതല്‍ ദൃഢമായി ഉറച്ചുനില്ക്കാന്‍ ഇടയാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading Thursday of the 3rd week of Eastertide
പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ
(ധന്യനായ ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ എഴുതിയ 'Walk with God' എന്ന പുസ്‌തകത്തിലെ ഒരധ്യായത്തിന്റെ വിവർത്തനശ്രമം) അടഞ്ഞ വാതിലുകൾ നമ്മൾ സാധാരണയായി മനുഷ്യരെ അവർ ചെയ്ത തിന്മയുടെ പേരിൽ വിധിക്കുന്നു , പക്ഷെ ചെയ്യാത്ത നന്മയുടെ പേരിൽ അങ്ങനെ ചെയ്യുന്നത് അപൂർവ്വമാണ്. കണക്കിലെടുക്കാത്ത തിന്മ ഒരുവന്റെ ജീവിതത്തിൽ പലതും ഉണ്ടായിരിക്കാം. ഉദാഹരണത്തിന്, അയാൾക്ക് സത്യസന്ധതയില്ല എന്ന കാര്യം പാവങ്ങളോട് കരുണയുണ്ടെന്നതിന്റെ പേരിൽ ശ്രദ്ധിക്കാതെ പോകാം. പക്ഷെ ചെയ്യാൻ ബാക്കിയായ നന്മ പലപ്പോഴും എയ്തുകഴിഞ്ഞ അമ്പ് പോലെയാണ്. … Continue reading പത്ത് കന്യകമാരുടെ ഉപമയെപ്പറ്റി ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ചിന്തകൾ
Wednesday of the 3rd week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 26 Apr 2023 Wednesday of the 3rd week of Eastertide Liturgical Colour: White. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങേ കുടുംബത്തോടുകൂടെ ആയിരിക്കുകയുംകാരുണ്യപൂര്‍വം അവരെ സുരക്ഷിതരാക്കുകയും ചെയ്യണമേ.വിശ്വാസത്തിന്റെ കൃപ നല്കിയ അവര്‍ക്ക്,അങ്ങേ ഏകജാതന്റെ ഉത്ഥാനത്തില്‍നിത്യമായ ഭാഗഭാഗിത്വം നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. 8:1b-8ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു. … Continue reading Wednesday of the 3rd week of Eastertide
April 25 | വിശുദ്ധ മാർക്കോസ്
വിശുദ്ധ മാർക്കോസ് ബൈബിളിൽ രണ്ടാമതായി കാണുന്ന വിശുദ്ധ മാർക്കോസിന്റെ സുവിശേഷം ആണ് ആദ്യം എഴുതപ്പെട്ട സുവിശേഷമായി കരുതപ്പെടുന്നത്. നാലു സുവിശേഷങ്ങളിൽ താരതമ്യേന ചെറുതുമായ ഇത് A.D.65 നോട് അടുത്ത്, റോമിൽ വെച്ച് ഗ്രീക്ക് ഭാഷയിലാണ് അപ്പസ്തോലന്മാരുടെ രാജകുമാരൻ വാമൊഴിയായി പഠിപ്പിച്ചതെല്ലാം നഷ്ടപ്പെട്ടു പോകാതിരിക്കാൻ റോമൻ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം വിശുദ്ധ മാർക്കോസ് എഴുതിവെച്ചത്. റോമിൽ പത്രോസ് ശ്ലീഹായുടെ സെക്രട്ടറി ആയിരുന്ന മാർക്കോസ്, പത്രോസ് ശ്ലീഹ ഈശോയുടെ ജീവിതത്തെപറ്റി പറയുന്നതെല്ലാം എഴുതിയെടുത്തു സൂക്ഷിച്ചിരുന്നു.വിശദമായും സ്പഷ്ടമായും പത്രോസിന്റെ സ്വഭാവസവിശേഷതകളെ പറ്റി ഈ … Continue reading April 25 | വിശുദ്ധ മാർക്കോസ്
Saint Mark, Evangelist – Feast
🌹 🔥 🌹 🔥 🌹 🔥 🌹 25 Apr 2023 Saint Mark, Evangelist - Feast Liturgical Colour: Red. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനെ,സുവിശേഷ പ്രഘോഷണത്തിന്റെ കൃപ നല്കി അനുഗ്രഹിച്ചുവല്ലോ.ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെഞങ്ങള്‍ പിഞ്ചെല്ലാന്‍ തക്കവണ്ണം,വിശുദ്ധ മര്‍ക്കോസിന്റെ പ്രബോധനംഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 പത്രോ 5:5a-14എന്റെ പുത്രനായ മര്‍ക്കോസ് നിങ്ങള്‍ക്കു … Continue reading Saint Mark, Evangelist – Feast
Monday of the 3rd week of Eastertide
🌹 🔥 🌹 🔥 🌹 🔥 🌹 24 Apr 2023Monday of the 3rd week of Eastertide or Saint Fidelis of Sigmaringen, Priest, Martyr Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,പഴയമനുഷ്യനെ അവന്റെ എല്ലാ വ്യാപാരങ്ങളോടുമൊപ്പം വിട്ടുപേക്ഷിച്ച്,പെസഹാ ഔഷധത്താല്‍ അവിടത്തെ പ്രകൃതിയിലേക്ക് അനുരൂപരാക്കി,അവിടത്തെ സംസര്‍ഗത്തില്‍ ജീവിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന അപ്പോ. പ്രവ. … Continue reading Monday of the 3rd week of Eastertide