എൻ്റെ മിഴികൾ നിറയെ അൾത്താരയിൽ അപ്പമായി ഉയർത്തപ്പെട്ട ദിവ്യകാരുണ്യമുഖമാണ്. അതിന് പകരം വയക്കാൻ മറ്റൊരു മുഖവും വേണ്ട.
…………………………………………..
വി. കൊളേത്ത
പരിശുദ്ധ കുർബാനയിലെ നിന്താത സാന്നിദ്ധ്യമായ ദിവ്യകാരുണ്യ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
The Practice of adoration is based on strong and solid reasons. For the Eucharist is at once a sacrifice and a sacrament, but it differ from the other sacraments in this that it not only Produce grace, but contains in a permanent manner, the author of grace Himself.
Pope Pius XII 🌹🔥❤️
Good Morning…. Festal Blessings of Maundy Thursday..