മേശയുടെ മറുവശം

എന്തുകൊണ്ടാണ് ‘അന്ത്യ അത്താഴത്തിൽ’ മേശയുടെ മറുവശം ശൂന്യമായിരിക്കുന്നത്?

ലിയനാർഡോ ഡാവിഞ്ചിയുടെ അന്ത്യ അത്താഴത്തിന്റെ ചിത്രത്തിൽ, മേശയുടെ ഒരു വശത്താണ് കൂടുതൽ പേരും എന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? മറുവശത്ത് ശൂന്യമായ സ്ഥലമുണ്ട്. “എന്തുകൊണ്ടാണങ്ങനെ” ആരോ ഒരാൾ വിഖ്യാതനായ ആ ചിത്രകാരനോട് ചോദിച്ചു. അദ്ദേഹത്തിന്റെ ഉത്തരം ലളിതമായിരുന്നു. “അപ്പോൾ നമുക്കും അവരോട് കൂടെ ചേരാൻ ആവശ്യത്തിന് സ്ഥലമുണ്ടാവും”. ഭൂമിയിൽ നിങ്ങളുടെ കൂടെ ഈശോ ഇത് ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ ഒരു കസേര വലിച്ചിട്ട് അവനെ നിങ്ങളുടെ ഹൃദയത്തിൽ സ്വീകരിക്കൂ, പ്രത്യേകിച്ച് ഈ വിശുദ്ധ വാരത്തിൽ

(Fr. ജാക്ക് ഡോർസൽ )

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s