nelsonmcbs.com
Enikkay Karuthunnavan… Lyrics
എനിക്കായ് കരുതുന്നവൻ… എനിക്കായ് കരുതുന്നവൻഭാരങ്ങൾ വഹിക്കുന്നവൻ (2)എന്നെ കൈവിടാത്തവൻയേശു എൻ കൂടെയുണ്ട് (2) പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽപരിഹാരം എനിക്കായ് കരുതീട്ടുണ്ട് (2)എന്തിനെന്നു ചോദിക്കില…