എനിക്കു നിങ്ങൾക്കു നൽകാൻ എന്തെങ്കിലും ഉപദേശമുണ്ടെങ്കിൽ അത് ദിവ്യകാരുണ്യനാഥനോട് അടുത്തിരിക്കുക എന്നതുമാത്രമാണ്.
………………………………………….
വി. മദർ തെരേസ
പരിശുദ്ധ കുർബാനയായി ഞങ്ങളോടൊത്തു നിത്യം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.
“As Mariners are guided into port by the shining Star, so Christians are guided to Heaven by Mary “
- Saint Thomas Aquinas🌹🔥❤️
Good Morning… Have a gracefilled day…