എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?

എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?ജീവിതത്തിൽ ഒരിക്കലെങ്കിലുംപ്രാർത്ഥിക്കാത്തവർ ഉണ്ടാകില്ല. പക്ഷെ നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ആണെങ്കിൽ ജീവിത്തൽ പിന്നെ മറ്റൊരു രുചി നമ്മൾ ആസ്വദിച്ചു തുടങ്ങും. തകർച്ചയുടെ നടുവിലു ദെെവത്തെ സ്തുതിക്കാൻ കഴിയണം : ജോബിനെപ്പോലെ ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രതീക്ഷ വേണം : അന്ധനെപ്പോലെ ക്ഷമയോടെ കാത്തിരിക്കണം : അബ്രഹാമിനെപ്പോലെ. ലഭിച്ചു കഴിഞ്ഞു എന്ന് കരുതി പ്രാർഥിക്കണം : ലാസറിന്റെ കുഴിമാടത്തിൽ യേശു പ്രാർഥിച്ചത് പോലെ പിടിവാശിയോടെ പ്രാർഥിക്കണം : തന്നോട് മല്ലിട്ട ദൈവദൂതനോട് അനുഗ്രഹിച്ചല്ലാതെ പറഞ്ഞയക്കുകയില്ലെന്നു യാക്കോബ് വാശി പിടിച്ചത് … Continue reading എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?

Advertisement