വി.കുർബാന

ഈ ലോകത്തിലെ മുഴുവന്‍ നന്മപ്രവൃത്തികളും വിശുദ്ധ കുര്‍ബാനയ്ക്കു മുന്നില്‍ വയ്ക്കുക. ആ നന്മകള്‍ വിശുദ്ധ കുര്‍ബാനയെന്ന പര്‍വ്വതത്തിനു മുന്നിലെ വെറും മണല്‍ത്തരികള്‍ മാത്രമായിരിക്കും.
– – – – – – – – – – – – – –
വി.ജോണ്‍ മരിയ വിയാനി.

തിരുസ്സഭയെ എന്നും നയിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു.

“Let us acknowledge that we are incapable of becoming holy by our own efforts, and put our trust in God, who would not have taken away our ability to walk unless he was to carry us in his arms.”
~ Jean-Pierre de Caussade 🌹🔥❤️

Good Morning…. Have a Blessed day…

അമ്മ :- വെറും ഒരു വാക്കല്ല, സ്നേഹത്തിൻ്റെ വറ്റാത്ത ഉറവയാണ്. കരുതലിൻ്റെ തകരാത്ത നങ്കൂരമാണ്‌, ലാളനയുടെ തോരാത്ത മരപെയ്ത്താണ്. ജീവിതം എന്നും അമ്മ മരത്തണലിൽ, ഹാ എത്ര സൗഭാഗ്യം….
എല്ലാ അമ്മ മനസിനും ഒരായിരം
Mother’s day wishes…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s