nelsonmcbs.com
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്
Fr. Rufus Pereira യുടെ ലേഖനത്തിന്റെ വിവർത്തനത്തിന്റെ അവസാനഭാഗം. വീണ്ടും, ഒരു യഥാർത്ഥ ശിഷ്യത്വം അടങ്ങിയിരിക്കുന്നത് ആത്മാവിലുള്ള രൂപാന്തരീകരണത്തിലാണ്. മനസ്സിന്റെ നവീകരണത്തിൽ നിന്ന് തുടങ്ങി ( റോമാ 12…