nelsonmcbs.com
പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ്
പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ് ശാലോം മാഗസിനിൽ ഒരിക്കൽ വായിച്ചതോർക്കുന്നു . ലേഖിക ഇങ്ങനെ വിചാരിച്ചത്രേ, ‘രക്ഷാകര സംഭവത്തിൽ പിതാവായ ദൈവം എന്ത് ചെയ്തു ? ഈശോയല്ലേ എല്ലാ പീഡകളും സഹിച്ചത് ? …