nelsonmcbs.com
വചന വിചിന്തനം | ലൂക്കാ: 13:22-30 | ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക
ഗലീലിയയിൽ നിന്നു ജറുസലേമിലേക്കുള്ള യേശുവിന്റെ യാത്രാ മധ്യേ നടക്കുന്ന ഒരു വിവരണമാണ് ഇന്നത്തെ സുവിശേഷ വിചിന്തനത്തിനായി സഭ നൽകിയിരിക്കുന്നത്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട്‌ അവന്‍ ജറുസല…