ചെറിയ വേദോപദേശം: ചോദ്യോത്തരങ്ങൾ
ഒന്നാം പാഠം പ്രധാന വേദരഹസ്യങ്ങൾ ചോദ്യം: ആരാണു നിന്നെ സൃഷ്ടിച്ചത് ?ഉത്തരം: ദൈവമാണ് ഇല്ലായ്മയിൽ നിന്നും എന്നെ സൃഷ്ടിച്ചത് ചോ: ആരുടെ ഛായയിലും സാദൃശ്യത്തിലുമാണ് ദൈവം നിന്നെസൃഷ്ടിച്ചത് ?ഉ: ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് എന്നെ സൃഷ്ടിച്ചത് ചോ:പ്രസ്തുത ഛായയും സാദൃശ്യവും എവിടെയാണ് ?ഉ: ദൈവത്തിന്റെ ഛായയും സാദൃശ്യവും പ്രധാനമായും എന്റെ ആത്മാവിലാണ്. ചോ: ദൈവം നിന്നെ സൃഷ്ടിക്കാൻ കാരണം എന്ത് ?ഉ: ദൈവം എന്നെ അനന്തമായി സ്നേഹിക്കുന്നതുകൊണ്ടാണ് എന്നെ സൃഷ്ടിച്ചത്. ചോ: അനന്തമായി സ്നേഹിക്കുന്ന ദൈവത്തോട് … Continue reading ചെറിയ വേദോപദേശം: ചോദ്യോത്തരങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed