nelsonmcbs.com
ഒരു ‘വിളി’ പച്ചമലയാളത്തില്‍
ആ വാക്ക് കൊടുത്തുകഴിഞ്ഞപ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്ന പ്രതീതി ആയിരുന്നു. സന്തോഷംകൊണ്ട് ചങ്കുപൊട്ടിപ്പോവുന്നതുപോലെ തോന്നി……