nelsonmcbs.com
വിശുദ്ധ കൊച്ചുത്രേസ്യായുടെ ആത്മസമർപ്പണ പ്രാർത്ഥന
എന്റെ ഹൃദയത്തിൽ തൊട്ട ഒരു ആത്മസമർപ്പണ പ്രാർത്ഥന കൊച്ച് ത്രേസ്യയുടേതായി നവമാലികയിൽ വായിച്ചതായിരുന്നു. “ഈ. മ. യൗ. ത്രേ. നല്ല ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന് ഹോമബലിയായി ഞാൻ ചെയ്ത ആത്മാർപ്പണം :…