nelsonmcbs.com
The Book of 2 Chronicles, Chapter 27 | 2 ദിനവൃത്താന്തം, അദ്ധ്യായം 27 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 27 യോഥാം 1 രാജാവാകുമ്പോള്‍ യോഥാമിന് ഇരുപത്തഞ്ചുവയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനാറുവര്‍ഷം ഭരിച്ചു. സാദോക്കിന്റെ മകളായയരൂഷാ ആയിരുന്നു അവന്റെ അമ്മ.2 പിതാവായ ഉസിയായെപ്…