nelsonmcbs.com
The Book of 2 Chronicles, Chapter 9 | 2 ദിനവൃത്താന്തം, അദ്ധ്യായം 9 | Malayalam Bible | POC Translation
2 ദിനവൃത്താന്തം, അദ്ധ്യായം 9 ഷേബാരാജ്ഞിയുടെ സന്ദര്‍ശനം 1 ഷേബാരാജ്ഞി സോളമന്റെ പ്രശസ്തിയെക്കുറിച്ചു കേട്ടു കുടുക്കുചോദ്യങ്ങളാല്‍ അവനെ പരീക്ഷിക്കാന്‍ ജറുസലെമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങള്‍, ഏറെസ്വര്…