nelsonmcbs.com
Isaiah, Chapter 29 | ഏശയ്യാ, അദ്ധ്യായം 29 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 29 ജറുസലെമിനു താക്കീതും വാഗ്ദാനവും 1 അരിയേല്‍, അരിയേല്‍, ദാവീദ് പാളയമടിച്ച നഗരമേ, നിനക്കു ദുരിതം! ഒരു വര്‍ഷം കൂടി കഴിഞ്ഞുകൊള്ളട്ടെ. ഉത്‌സവങ്ങള്‍യഥാക്രമം നടക്കട…