nelsonmcbs.com
Isaiah, Chapter 50 | ഏശയ്യാ, അദ്ധ്യായം 50 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 50 1 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചപ്പോള്‍ നല്‍കിയ മോചനപത്രം എവിടെ? എന്റെ കടക്കാരില്‍ ആര്‍ക്കാണ് നിങ്ങളെ ഞാന്‍ വിററത്? നിങ്ങളു…