nelsonmcbs.com
Isaiah, Chapter 55 | ഏശയ്യാ, അദ്ധ്യായം 55 | Malayalam Bible | POC Translation
ഏശയ്യാ പ്രവാചകന്റെ പുസ്തകം, അദ്ധ്യായം 55 ജീവന്റെ ഉറവ 1 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.2 ആഹാരത്തിനു വേണ്ടിയല്ല…