nelsonmcbs.com
SUNDAY SERMON MT 1, 18-24
മംഗളവാർത്താക്കാലം -ഞായർ 4 മത്താ 1, 18-24 സന്ദേശം ലോകം മുഴുവനും 2023 ലെ ക്രിസ്തുമസ് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ക്രിസ്തുമസിന് തൊട്ടുമുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്ക…